Jump to content

ചിത്രിത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിത്രിത
Vanessa cardui
Upperside
Underside
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Subgenus:
Species:
V. cardui
Binomial name
Vanessa cardui
Synonyms

Papilio cardui Linnaeus, 1758

Painted lady butterfly image
Painted lady with closed wings image
Painted lady with closed wings
Painted lady

ദേശാടനസ്വഭാവമുള്ള ഒരു ചിത്രശലഭമാണ് ചിത്രിത (Painted Lady). (ശാസ്ത്രീയനാമം: Vanessa cardui).[1][2][3][4] വളരെ വർണ്ണഭംഗിയുള്ള ഒരു പൂമ്പാറ്റയാണിത്. അന്റാർട്ടിക്കയിലും തെക്കേ അമേരിക്കയിലും ഒഴിച്ച് എല്ലായിടത്തും വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. ആസ്റ്റ്രേസീ കുടുംബത്തിലെ സസ്യങ്ങളാണ് പ്രധാന ആഹാര സസ്യങ്ങൾ.

ദേശാടനം

[തിരുത്തുക]

ദേശാടനശലഭങ്ങളായ ഇവയുടെ ദേശാടനം, നോർത്ത് ആഫ്രിക്കയിൽ നിന്നും തുടങ്ങി ബ്രിട്ടനിലേക്കും തിരിച്ചും ആണ്.[5]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]

̣̣̣̣̣̪

  1. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 365–366.
  2. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1899–1900). Lepidoptera Indica. Vol. IV. London: Lovell Reeve and Co. pp. 105–107.{{cite book}}: CS1 maint: date format (link)
  3. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 219. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  4. Savela, Markku. "Vanessa Fabricius, 1807". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  5. "Butterfly Conservation: Secrets of Painted Lady migration unveiled". BirdGuides Ltd. Retrieved 22 October 2012.

പുറം കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചിത്രിത&oldid=3344613" എന്ന താളിൽനിന്ന് ശേഖരിച്ചത്