Jump to content

ചിവേരെ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Chiwere
Báxoje-Jíwere-Ñútˀachi
ഉത്ഭവിച്ച ദേശംUnited States
ഭൂപ്രദേശംOklahoma, Missouri, and Kansas
സംസാരിക്കുന്ന നരവംശം1,150 Iowa, Otoe, Missouria (2007)[1]
അന്യം നിന്നുപോയി1996[1]
Fewer than 40 semi-fluent speakers[2][3]
Siouan
ഭാഷാ കോഡുകൾ
ISO 639-3iow
ഗ്ലോട്ടോലോഗ്iowa1245[4]
Linguasphere64-AAC-c
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

അമേരിക്കയിലെ ആദിവാസി വിഭാഗമായ മിസൗറിയ, ഒടോയി, ഇയോവ ജനതകൾ സംസാരിക്കുന്ന ഭാഷയാണ് ചിവേരെ Chiwere (also called Iowa-Otoe-Missouria or Báxoje-Jíwere-Ñút’achi). മഹാതടാകങ്ങൾ കിടക്കുന്ന പ്രദേശത്താണ് ഈ ജനതയുടെ ഉത്ഭവം. പിന്നീട് ഇവർ, മദ്ധ്യ പടിഞ്ഞാറെ പീഠഭൂമിയിലേയ്ക്ക് താമസം മാറ്റി. ഈ ഭാഷ്യക്ക് ഹോചുങ്ക് അല്ലെങ്കിൽ വിന്നെബാഗോ ഭാഷ്യൗമായി അഭേദ്യമായ ബന്ധമുണ്ട്. 1830കളിൽ ക്രിസ്ത്യൻ മിഷണറിമാർ ആണ് ഈ ഭാഷ ആദ്യമായി രേഖപ്പെടുത്തിയത്. എന്നാൽ അന്നുതൊട്ട് ഇതിനെപ്പറ്റി ഒന്നും പ്രസാധനം ചെയ്തിരുന്നില്ല. യൂറോപ്യന്മാരുടെയും അമേരിക്കക്കാരുടെയും സ്വാധീനം മൂലം ഈ ഭാഷ ക്ഷയോന്മുഖമാകുകയും 1940കളോടെ ഇതു സംസാരിക്കുന്ന ആരും നിലവിലില്ലാതെ വരുകയും അങ്ങനെ ഈ ഭാഷ മറ്റൊരു മൃതഭാഷയായിത്തീരുകയും ചെയ്തു.

ഇതിന്റെ പേരുകൾ

[തിരുത്തുക]

ഇന്നത്തെ സ്ഥിതി

[തിരുത്തുക]

ശബ്ദശാസ്ത്രം

[തിരുത്തുക]

ഈ ഭാഷയ്ക്കു 33 വ്യഞ്ജനങ്ങളും 3 നാസികാസ്വരങ്ങളും അഞ്ചു ഓറൽ സ്വരങ്ങളുമുണ്ടായിരുന്നു.

വ്യഞ്ജനങ്ങൾ

[തിരുത്തുക]
Chiwere Consonant Inventory[5][6]
Labial Interdental Dental Palatal Velar Glottal
Plosive Voiceless p t k ʔ
Aspirated tʃʰ
Ejective tʃʼ
Voiced b d ɡ
Fricative Voiceless θ s ~ ʃ x h
Voiced ð
Ejective θʼ
Nasal m n ɲ ŋ
Approximant w ɾ j

വ്യാകരണം

[തിരുത്തുക]

ക്ലാസുകൾ

[തിരുത്തുക]

The Otoe-Missouria Tribe of Oklahoma's Otoe Language Program teaches weekly classes in Oklahoma City, Oklahoma and Red Rock, Oklahoma.[7]

ഇതും കാണൂ

[തിരുത്തുക]
  • Truman Washington Dailey - the last fully fluent native speaker

കുറിപ്പുകൾ

[തിരുത്തുക]
  1. 1.0 1.1 Chiwere at Ethnologue (18th ed., 2015)
  2. Anderton, Alice, PhD. Status of Indian Languages in Oklahoma. Intertribal Wordpath Society. 2009 (22 Feb 2009)
  3. Welcome to the Ioway, Otoe-Missouria Language Website. Ioway, Otoe-Missouria Language. (retrieved 23 Feb 2009)
  4. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Iowa-Oto". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  5. Whitman, 1947, p. 234
  6. Schweitzer, Marjorie M. (2001) "Otoe and Missouria." In Plains, ed. Raymond J. DeMallie. Vol. 13 of Handbook of North American Indians, ed. William C. Sturtevant. Washington, D.C.: Smithsonian Institution, pg. 447
  7. "Otoe Language Program." The Otoe-Missouria Tribe. Retrieved 11 Feb 2012.

അവലംബം

[തിരുത്തുക]
  • GoodTracks, Jimm G. (2010). Iowa, Otoe-Missouria Language Dictionary: English / Báxoje-Jiwére-Ñútˀačhi ~ Maʔúŋke. (Revised Edition). Center for the Study of the Languages of the Plains and Southwest.
  • GoodTracks, Jimm G. (2007). Iowa, Otoe-Missouria Language Dictionary: English / Báxoje-Jiwére-Ñútˀačhi ~ Maʔúŋke. (Revised Edition). Center for the Study of the Languages of the Plains and Southwest.
  • GoodTracks, Jimm G. (2002). Ioway-Otoe Verb Composition: Elements of the Verb and Conjugations. (Revised Edition). Ioway Cultural Institute.
  • Whitman, William. (1947). "Descriptive Grammar of Ioway-Oto." International Journal of American Linguistics, 13 (4): 233-248.
  • Wistrand-Robinson, Lila, et al. (1977). Jiwele-Baxoje Wan’shige Ukenye Ich’e Otoe-Iowa Indian Language – Book I. Jiwele Baxoje Language Project.
"https://ml.wikipedia.org/w/index.php?title=ചിവേരെ_ഭാഷ&oldid=2679145" എന്ന താളിൽനിന്ന് ശേഖരിച്ചത്