Jump to content

ചൂരൽ (വിവക്ഷകൾ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ചൂരൽ
Calamus gibbsianus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Calamus
Species

Many, see text

Synonyms[1]
  • Palmijuncus Rumph. ex Kuntze
  • Rotanga Boehm.
  • Rotang Adans.
  • Zalaccella Becc.
  • Calospatha Becc.
  • Cornera Furtado
  • Schizospatha Furtado

പനവർഗ്ഗത്തിൽപ്പെട്ട ഒരു ചെടിയാണ് ചൂരൽ. ഏതാണ്ട് 325 ഇനം ചൂരലുകളുണ്ട്. മിക്കവയും മരത്തിൽ കയറുന്നവയാണ്. നല്ല ബലമുള്ള ചൂരൽ ഫർണിച്ചർ ഉണ്ടാക്കാനും കൊട്ട ഉണ്ടാക്കാനുമെല്ലാം ഉപയോഗിച്ചു വരുന്നു. ഇതിൽ പല ഇനങ്ങളും കേരളത്തിൽ കാണുന്നു, അവയിൽ ചിലത്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; TPL എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ചൂരൽ_(വിവക്ഷകൾ)&oldid=3804189" എന്ന താളിൽനിന്ന് ശേഖരിച്ചത്