Jump to content

ചെങ്കോമാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെങ്കോമാളി
(Red Pierrot)
Red Pierrot (Talicada nyseus)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
T. nyseus
Binomial name
Talicada nyseus
(Guerin, 1843)
Talicada nyseus, red Pierrot from koottanad,palakkad,kerala

ഭംഗിയുള്ള ഒരു പൂമ്പാറ്റയാണ് ചെങ്കോമാളി (Talicada nyseus).[1][2][3][4] ചിറകിൽ ചുവന്ന അടയാളമുള്ള ഇവയെ പെട്ടെന്ന് തിരിച്ചറിയാവുന്നതാണ്. പൊന്തക്കാടുകളിലും കുറ്റിക്കാടുകളിലും കണ്ടുവരുന്നു. ഇലമുളച്ചി ചെടികളുടെ ഇലയിൽ ആണ് ഈ ശലഭം മുട്ടയിടുന്നത്.[5]

ജീവിതചക്രം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 137. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Talicada Moore, [1881]". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 276–277.{{cite book}}: CS1 maint: date format (link)
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 376–377.
  5. Ravikanthachari Nitin; V.C. Balakrishnan; Paresh V. Churi; S. Kalesh; Satya Prakash; Krushnamegh Kunte (2018-04-10). "Larval host plants of the buterfies of the Western Ghats, India". Journal of Threatened Taxa. 10(4): 11495–11550. doi:10.11609/jott.3104.10.4.11495-11550 – via JoTT.

പുറം കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചെങ്കോമാളി&oldid=3945054" എന്ന താളിൽനിന്ന് ശേഖരിച്ചത്