Jump to content

ചെങ്ദെ മൗണ്ടൻ റിസോർട്ട്

Coordinates: 40°59′15″N 117°56′15″E / 40.98750°N 117.93750°E / 40.98750; 117.93750
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെങ്ദെ മൗണ്ടിൻ റിസോർട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെങ്ദ് മൗണ്ടിൻ റിസോർട്ടും സമീപത്തുള്ള ക്ഷേത്രങ്ങളും.
Mountain Resort, Chengde
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംചൈന Edit this on Wikidata
IncludesChengde Mountain Resort, Eight Outer Temples Edit this on Wikidata
മാനദണ്ഡംii, iv[1]
അവലംബം703
നിർദ്ദേശാങ്കം40°59′15″N 117°56′15″E / 40.9875°N 117.9375°E / 40.9875; 117.9375
രേഖപ്പെടുത്തിയത്1994 (18th വിഭാഗം)

ചൈനയിലെ ചെന്ദ്ദെ പട്ടണത്തിലുള്ള രാജകീയ കൊട്ടാരങ്ങളും ഉദ്യാനങ്ങളും ഉൾപ്പെടുന്ന ഒരു സമുച്ചയമാണ് ചെങ്ദ് മൗണ്ടിൻ റിസോർട്ട്(ചൈനീസ്:避暑山庄; ഇംഗ്ലീഷ്:Mountain Resort) . ലിഗോങ് എന്നും ഇത് അറിയപ്പെടുന്നു. ചൈനയിലെ ഹെബെയ് പ്രവിശ്യയിലാണ് ഈ ചരിത്രകേന്ദ്രം സ്ഥിതിചെയ്യുന്നത്. ഇവിടത്തെ വൈവിധ്യവും സമ്പന്നവുമാർന്ന ഭൂദൃശ്യങ്ങളും വാസ്തുനിർമ്മിതികളും മറ്റും ഈ പ്രദേശത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു..[2]

ക്വിങ് രാജവംശത്തിന്റെ കാലഘട്ടത്തിലാണ് ഈ പ്രദേശങ്ങളുടെ നിർമ്മാണം നടക്കുന്നത്. ഇതിന്റെ പണി പൂർത്തിയാകാൻ 89-വർഷങ്ങൾ വേണ്ടിവന്നു. 5.6 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന ഈ പ്രദേശത്തിനുള്ളിൽ നിരവധി ക്ഷേത്രങ്ങളും, കൊട്ടാരങ്ങളും, പഗോഡകളും മറ്റും ഉൾപ്പെടുന്നുണ്ട്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://whc.unesco.org/en/list/703. {{cite web}}: Missing or empty |title= (help)
  2. Journal of garden history, Volume 19. ടെയ്ലർ & ഫ്രാൻസിസ്, കാലിഫോർണിയാ സർവ്വകലാശാല. 1999.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Hevia, James Louis. "World Heritage, National Culture, and the Restoration of Chengde." positions: east Asia cultures critique 9, no. 1 (2001): 219-43.

40°59′15″N 117°56′15″E / 40.98750°N 117.93750°E / 40.98750; 117.93750