സാൻക്വിങ് പർവ്വതം
ദൃശ്യരൂപം
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ചൈന [1] |
Area | 2,200 കി.m2 (2.4×1010 sq ft) |
മാനദണ്ഡം | vii[2] |
അവലംബം | 1292 |
നിർദ്ദേശാങ്കം | 28°57′07″N 118°03′07″E / 28.9519°N 118.0519°E |
രേഖപ്പെടുത്തിയത് | 2008 (32nd വിഭാഗം) |
ചൈനയിലെ ജാങ്ക്സി പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന താവോമതക്കാരുടെ ഒരു പരിശുദ്ധ പർവ്വതമാണ് സാൻക്വിങ്ഷാൻ അഥവാ സാൻക്വിങ് പർവ്വതം(ചൈനീസ്: 清山; ഇംഗ്ലീഷ്: Mount Sanqing). പരിശുദ്ധത്രയം എന്നാണ് സാൻക്വിങിന്റെ അർത്ഥം. യൂജിങ്, യുഷൂയി, യുഹുവ എന്നീ മൂന്നുമലകൾ സാൻക്വിങ്ഷാനിന്റെ ഭാഗമാണ്. ഇവയിൽ ഏറ്റവും ഉയരമുള്ളത് യൂജിങിനാണ്.
സാൻക്വിങ് പർവ്വതതിന് ലോക പൈതൃക പദവി ലഭിച്ചിട്ടുണ്ട്. 1000സ്പീഷീസ് സസ്യങ്ങളും, 800 സ്പീഷീസ് ജന്തുക്കളും ഇവിടെ കണ്ടുവരുന്നു.2200ച.കി.മീ യാണ് സാൻക്വിങ്ഷാനിന്റെ ആകെ വിസ്തീർണ്ണം. 2008-ലാണ് ഈ പ്രദേശത്തിന് യുനെസ്കോ യുടെ ലോകപൈതൃക പദവി ലഭിച്ചത്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]സാൻക്വിങ് പർവ്വതം എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ http://www.unesco.org/new/en/natural-sciences/environment/earth-sciences/global-geoparks/global-geopark-infosheets/.
{{cite web}}
: Missing or empty|title=
(help) - ↑ http://whc.unesco.org/en/list/1292.
{{cite web}}
: Missing or empty|title=
(help)