ചെപ്പ്
ദൃശ്യരൂപം
Cheppu | |
---|---|
സംവിധാനം | Priyadarshan |
നിർമ്മാണം | Thiruppathi Chettiyar |
രചന | Priyadarshan |
തിരക്കഥ | V. R. Gopalakrishnan |
അഭിനേതാക്കൾ | Mohanlal Lizy Ganesh Kumar |
സംഗീതം | Reghu Kumar (Songs) K. J. Joy (Background score) |
ഛായാഗ്രഹണം | S. Kumar |
ചിത്രസംയോജനം | Sankunni |
വിതരണം | Evershine Release |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച 1987-ൽ പുറത്തിറങ്ങിയ മലയാളം ഭാഷാ ചിത്രമാണ് ചെപ്പ്.[1][2][3]1982 ലെ കനേഡിയൻ ചലച്ചിത്രം ക്ലാസ് ഓഫ് 1984 അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രം വൻ വിജയമായിരുന്നു. സിനിമയിലെ ഒരു ഇംഗ്ലീഷ് ഗാനം "ഫ്രീ ആൻഡ് യംഗ്" പ്രശസ്ത അമേരിക്കൻ ഗായിക ബ്രെൻഡ ലീയാണ് ആലപിച്ചത്. ഈ ചിത്രം തമിഴിലേക്ക് നമ്മവർ എന്നപേരിൽ പുനർനിർമ്മിച്ചു.
അവലംബം
[തിരുത്തുക]- ↑ "Cheppu". MalayalaChalachithram. Retrieved 2014-10-17.
- ↑ "Cheppu". malayalasangeetham.info. Archived from the original on 17 ഒക്ടോബർ 2014. Retrieved 17 ഒക്ടോബർ 2014.
- ↑ "Cheppu". spicyonion.com. Archived from the original on 2014-10-17. Retrieved 2014-10-17.
Cheppu-copy of Class of 84