ആര്യൻ (ചലച്ചിത്രം)
ദൃശ്യരൂപം
(Aryan (1988 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആര്യൻ | |
---|---|
സംവിധാനം | പ്രിയദർശൻ |
നിർമ്മാണം | കെ.ടി. കുഞ്ഞുമോൻ മോഹൻലാൽ |
രചന | ടി. ദാമോദരൻ |
അഭിനേതാക്കൾ | |
സംഗീതം | |
ഗാനരചന | കൈതപ്രം |
ഛായാഗ്രഹണം | എസ്. കുമാർ |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | ചിയേഴ്സ് |
റിലീസിങ് തീയതി | 1988 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 160 മിനിറ്റ് |
പ്രിയദർശൻ സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ആര്യൻ. ടി. ദാമോദരൻ രചന നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]- മോഹൻലാൽ – ദേവനാരായണൻ
- രമ്യ കൃഷ്ണൻ
- ശരത് സക്സേന
- ശോഭന
- ശ്രീനിവാസൻ
- എം.ജി. സോമൻ
- ഗാവിൻ പക്കാർഡ്
- ഗോഗ കപൂർ
- തിക്കുറിശ്ശി സുകുമാരൻ നായർ
- കുതിരവട്ടം പപ്പു
- ബാലൻ കെ. നായർ
- മോനിഷ
- സിത്താര
- ശ്രീനാഥ്
സംഗീതം
[തിരുത്തുക]ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് രഘുകുമാർ.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "ഓം ജയ് ജഗദീഷ് ഹരേ" | സുജാത | ||||||||
2. | "പൊന്മുരളിയൂതും" | എം.ജി. ശ്രീകുമാർ, സുജാത | ||||||||
3. | "ശാന്തിമന്ത്രം" | എം.ജി. ശ്രീകുമാർ, സുജാത, കൈതപ്രം |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ആര്യൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ആര്യൻ – മലയാളസംഗീതം.ഇൻഫോ