റൺ ബേബി റൺ
ദൃശ്യരൂപം
റൺ ബേബി റൺ | |
---|---|
സംവിധാനം | ജോഷി |
നിർമ്മാണം | മിലൻ ജലീൽ |
രചന | സച്ചി |
അഭിനേതാക്കൾ | |
സംഗീതം | രതീഷ് വേഗ |
ഗാനരചന | റഫീക്ക് അഹമ്മദ് |
ഛായാഗ്രഹണം | ആർ.ഡി. രാജശേഖർ |
ചിത്രസംയോജനം | ശ്യാം ശശിധരൻ |
സ്റ്റുഡിയോ | ഗാലക്സി ഫിലിംസ് |
വിതരണം | ഗാലക്സി ഫിലിംസ് റിലീസ് |
റിലീസിങ് തീയതി | 2012 ഓഗസ്റ്റ് 29 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 142 മിനിറ്റ് |
ജോഷി സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് റൺ ബേബി റൺ. മോഹൻലാൽ, അമല പോൾ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. സച്ചി ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]- മോഹൻലാൽ – വേണു
- അമല പോൾ – രേണുക
- ബിജു മേനോൻ – ഋഷികേശ്
- ഷമ്മി തിലകൻ – ഡി.വൈ.എസ്.പി. ബെന്നി
- സായി കുമാർ – ഭരതൻ പിള്ള
- സിദ്ദിഖ് – രാജൻ കർത്ത
- കൃഷ്ണകുമാർ – വിജയകുമാർ
- വിജയരാഘവൻ – എസ്.പി. സോമരാജൻ
- മിഥുൻ രമേശ് – അഡ്വ. മണിലാൽ
- അപർണ്ണ നായർ – ഇന്ദു പണിക്കർ
- അനിൽ മുരളി – സുഗുണൻ
- അനൂപ് ചന്ദ്രൻ
- ശിവജി ഗുരുവായൂർ – മന്ത്രി കുഞ്ഞുമൊയ്ദീൻ
- അമീർ
- ബിജു പപ്പൻ
- ബാജു ജോസ്
സംഗീതം
[തിരുത്തുക]ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് രതീഷ് വേഗ.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "ആറ്റുമണൽ പായയിൽ" | മോഹൻലാൽ | 3:49 | |||||||
2. | "ആരോഹണം അവരോഹണം" | വിജയ് യേശുദാസ് | 4:25 | |||||||
3. | "റൺ ബേബി റൺ" | രതീഷ് വേഗ | 4:20 | |||||||
4. | "ആരോഹണം അവരോഹണം" | തുളസി യതീന്ദ്രൻ | 4:20 | |||||||
5. | "ആറ്റുമണൽ (കരോക്കെ)" | 4:11 | ||||||||
6. | "ആരോഹണം അവരോഹണം (കരോക്കെ)" | 4:21 | ||||||||
ആകെ ദൈർഘ്യം: |
25:32 |
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- റൺ ബേബി റൺ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- റൺ ബേബി റൺ – മലയാളസംഗീതം.ഇൻഫോ