മൂർഖൻ (ചലച്ചിത്രം)
ദൃശ്യരൂപം
മൂർഖൻ | |
---|---|
സംവിധാനം | ജോഷി |
നിർമ്മാണം | ആരിഫ ഹസ്സൻ (ആരിഫ എന്റർപ്രൈസസിനുവേണ്ടി) |
രചന | പാപ്പനംകോട് ലക്ഷ്മണൻ |
തിരക്കഥ | പാപ്പനംകോട് ലക്ഷ്മണൻ |
അഭിനേതാക്കൾ | ജയൻ, സീമ, സുമലത, സത്താർ, കുതിരവട്ടം പപ്പു, കൊച്ചിൻ ഹനീഫ etc |
സംഗീതം | എ.റ്റി. ഉമ്മർ |
ഛായാഗ്രഹണം | എൻ. എ താര |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | ആരിഫ എന്റർപ്രൈസസ് |
വിതരണം | ആരിഫ എന്റർപ്രൈസസ് |
റിലീസിങ് തീയതി | 21/11/1980 |
രാജ്യം | ഭാരതം |
ഭാഷ | Malayalam |
1980ൽ ജോഷിയുടെ സംവിധാനത്തിൽ ആരിഫ ഹസ്സൻ നിർമ്മിച്ച് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്മൂർഖൻ. ജയൻ, സീമ, സുമലത, സത്താർ, കുതിരവട്ടം പപ്പു, കൊച്ചിൻ ഹനീഫ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ഈ ചിത്രത്തിലെ ബി മാണിക്യത്തിന്റെ ഗാനങ്ങൾക്ക് എ.റ്റി. ഉമ്മർ ഈണം നൽകിയിരിക്കുന്നു.[1][2][3]
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
ജയൻ | വിനോദ് |
സീമ | വിനോദിനി |
സുമലത | ഗീത |
സത്താർ | രാജൻ |
കുതിരവട്ടം പപ്പു | കുട്ടപ്പൻ |
പ്രതാപചന്ദ്രൻ | വാച്ചർ വാസു |
സുധീർ | |
ശങ്കരാടി | |
കവിയൂർ പൊന്നമ്മ | |
സാന്റോ കൃഷ്ണൻ | |
കൊച്ചിൻ ഹനീഫ | ഇൻസ്പെക്റ്റർ |
ബാലൻ കെ. നായർ | |
ശോഭന (ചെമ്പരുത്തി ഫെയിം) | രജനി |
സുചിത്ര |
ഗാനങ്ങൾ
[തിരുത്തുക]ബി. മാണിക്യം എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എ.റ്റി. ഉമ്മർ ആണ്.
പാട്ട് | ഗായകർ |
---|---|
ആകാശഗംഗാ തീരത്ത് | കെ.ജെ. യേശുദാസ്, |
എൻ കണ്ണീൽ മന്ദാരം | പി. ജയചന്ദ്രൻ സംഘം |
ശാരദ സന്ധ്യക്ക് | കെ.ജെ. യേശുദാസ്, എസ്. ജാനകി |
അവലംബം
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]പടം കാണുകm
[തിരുത്തുക]മൂർഖൻ 1980
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- ജോഷി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- 1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ജയൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജയൻ-സീമ ജോഡി
- കെ. ശങ്കുണ്ണി ചിത്രസംയോജനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- എ.ടി. ഉമ്മർ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- പാപ്പനംകോട് ലക്ഷ്മണൻ തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- എൻ എ താര ഛായാഗ്രഹണം ചെയ്ത ചലച്ചിത്രങ്ങൾ
- സത്താർ അഭിനയിച്ച മലയാള ചലച്ചിത്രങ്ങൾ