സുമലത
സുമലത | |
---|---|
ജനനം | [1] Madras, Tamil Nadu, India | 27 ഓഗസ്റ്റ് 1963
തൊഴിൽ | Actress |
സജീവ കാലം | 1979–present |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 1 (Abhishek) |
ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ് സുമലത. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ എൺപതുകളിൽ സജീവമായി അഭിനയിച്ചിരുന്ന സുമലത ജനിച്ചത് ചെന്നൈയിലാണ്. മലയാളത്തിൽ സുമലത ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത് ജോഷി സംവിധാനം ചെയ്ത ചിത്രങ്ങളിലാണ്. ഇതിലേറെയും മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു. തൂവാനത്തുമ്പികൾ, ന്യൂ ഡൽഹി, താഴ്വാരം, ഇസബെല്ല, ഈ തണുത്ത വെളുപ്പാൻ കാലത്ത് തുടങ്ങിയ മലയാളചിത്രങ്ങൾ സുമലതയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ചിലതാണ്.
ജീവിതരേഖ
[തിരുത്തുക]സുമലത തന്റെ പതിനഞ്ചാം വയസിൽ ആന്ധ്രാപ്രദേശിലെ സൗന്ദര്യ മത്സരത്തിൽ വിജയിച്ചതിനു ശേഷമാണ് ചലച്ചിത്രലോകത്തേക്ക് കടക്കുന്നത്[2]. 1991-ലാണ് സുമലത വിവാഹിതയാകുന്നത്. പ്രശസ്ത കന്നഡ ചലച്ചിത്രനടൻ ആംബരീഷിനെയാണ് സുമലത വിവാഹം ചെയ്തത്[2].2019 ലോക്സഭ തെരഞ്ഞെടുപ്പിൽ മാണ്ടിയ മണ്ഡലത്തിൽ നിന്നും സ്വതന്ത്രയായി മത്സരിച്ച സുമലത രാഷ്ട്രീയ പാർട്ടികളെ നിഷ്പ്രഭമാക്കി വിജയം നേടി.
അഭിനയിച്ച സിനിമകൾ
[തിരുത്തുക]മലയാളം
[തിരുത്തുക]- നായിക (ചലച്ചിത്രം) (2011) as Herself (Archive footage/Uncredited cameo)
- കാണ്ഡഹാർ (ചലച്ചിത്രം) (2010) as Sumangaly
- പുറപ്പാട് (ചലച്ചിത്രം) (1990) മാലിനി
- പരമ്പര (1990) -മീര
- ഈ തണുത്ത വെളുപ്പാൻ കാലത്ത് (1990) -ലക്ഷ്മി ഹരിദാസ്
- നമ്പർ 20 മദ്രാസ് മെയിൽ (1990) സിസ്റ്റർ ഗ്ലോറിയ
- താഴ്വാരം (1990) കൊച്ചൂട്ടി
- നായർസാബ് (1989) -പ്രഭ
- ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ് (1988) -സോഫിയ
- ദിനരാത്രങ്ങൾ (1988) ഡോ. സാവിത്രി
- ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് (1988)
- ഇസബല്ല (1988) -ഇസബല്ല
- ന്യൂഡൽഹി (1987) -മറിയ ഫർണാണ്ടസ്
- തൂവാനത്തുമ്പികൾ (1987) -ക്ലാര
- ശ്യാമ (1986) -ലക്ഷ്മി
- നിറക്കൂട്ട് (1985) -മേഴ്സി
- ഇടവേളയ്ക്കുശേഷം (1984) -സിന്ധു
- അലകടലിനക്കരെ (1984)
- ഹിമം (1983)-ഇന്ദു
- ചക്രവാളം ചുവന്നപ്പോൾ (1983) -ലത
- കൊടുങ്കാറ്റ് (ചലച്ചിത്രം) (1983) -ശ്രീകല
- കിലുകിലുക്കം (1982)
- ജോൺ ജാഫർ ജനാർദ്ദനൻ (1982) -ജനി
- തടാകം (1982) ശബീറ
- കഴുമരം (ചലച്ചിത്രം) (1982) രാധിക
- ആരംഭം (1982) -ശാന്ത
- ധീര (1982)
- ഇരട്ടിമധുരം (1982) -സംഗീത
- അരഞ്ഞാണം (1982) -അനു
- തേനും വയമ്പും (1981) -ശ്രീദേവി
- ഇതിഹാസം (ചലച്ചിത്രം) (1981) -ശോഭ
- മുന്നേറ്റം (1981) -രമണി
- കോളിളക്കം (1981) -സുമ
- രക്തം (ചലച്ചിത്രം) (1981) -വത്സല
- കടത്ത് (1981) -തുളസി
- സാഹസം (1981)
- എല്ലാം നിനക്കു വേണ്ടി (1981) -ശ്രീദേവി
- കിലുങ്ങാത്ത ചങ്ങലകൾ (1981)
- നിഴൽ യുദ്ധം (1981)
- മൂർഖൻ (1980) : രാജി
തെലുഗു
[തിരുത്തുക]- Samajaniki Saval (1979)
- Rajadhi Raju (1980) as Lilly
- Girija Kalyanam (1981) as Rosy
- Pelleedu Pillalu (1982) as Poorna
- Subhalekha (1982) as Sujata
- Aalaya Sikharam (1983)
- Khaidi (1983) as Dr. Sujata
- Merupu Daadi (1984)
- Justice Chakravarthy (1984)
- Janani Janmabhoomi (1984)
- Agni Gundam (1984)
- Jackie (1985)
- Chattamtho Poratam (1985) as Kalyani
- Kattula Kondaiah (1985)
- Ranarangam (1985)
- Veta (1986)
- Tandra Paparayudu (1986) as Subhadra
- Rakshasudu (1986)
- Sruthi Layalu (1987)
- Pasivadi Pranam (1987)
- Swayam Krushi (1987) as Sharada
- Viswanatha Nayakudu (1987)
- Punnami Chandrudu (1987)
- Donga Kollu (1988)
- Antima Teerpu (1988) as Vasanta
- Jayammu Nischayammu Raa as Shanti
- Gang Leader (1991)
- Dabbu Bhale Jabbu (1992)
- Raja Kumarudu (1999) as Rajya Lakshmi
- Sri Manjunatha (2001) as Sumalata Devi
- Boss (2006)
- Srirastu Subhamastu (2016)
കന്നഡ
[തിരുത്തുക]- Ravichandra (1980)
- Thayiya Kanasu (1985)
- Aahuti (1985)
- Thayiya Hone (1985) as Suma
- Thayi Mamathe (1985)
- Karna (1986)
- Kathanayaka (1986)
- Sathya Jyothi (1986)
- Maheshwara (1986)
- Huli Hebbuli (1987)
- New Delhi (1988)
- Hongkongnalli Agent Amar (1988)
- Nyayakkagi Naanu (1991)
- Kaliyuga Bheema (1991)
- Sri Manjunatha (2001) as Sumalatha Devi
- Excuse Me (2003)
- Kanchana Ganga (2004)
- Bhoopathi (2007)
- Viraat (2016)
- Bhale Jodi (2016)
- Jessie (2016)
- Doddmane Hudga (2016)
- Jaguar (2016)
തമിഴ്
[തിരുത്തുക]- Thisai Maariya Paravaigal (1979)
- Murattu Kaalai (1980) as Soundarya
- Azhaithal Varuven (1980)
- Kazhugu (1981)
- Karaiyellam Shenbagapoo (1981)
- Pen Manam Pesugirathu (1981)
- Aradhanai (1981)
- Enakkaga Kaathiru (1981)
- Sollathe Yarum Kettaal (1981)
- Kudumbam Oru Kadambam (1981)
- Azhagiya Kanne (1982)
- Oru Odai Nadhiyagirathu (1983)
ഹിന്ദി
[തിരുത്തുക]- New Delhi (1988) as Maria Fernandes
- Pratibandh (1990)
- Swarg Yahan Narak Yahan (1991) as Suman V. Kumar
- Aaj Ka Goonda Raj (1992) as Ritu Saxena
- Paradesi (1993)
- Dushman Duniya Ka (1996) as Reshma
- Mahaanta (1997) as Shanti Malhotra
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Sumalatha's wishes for her darling Darshan". The Times of India. 27 August 2015. Retrieved 23 April 2017.
- ↑ 2.0 2.1 http://malayalam.webdunia.com/entertainment/film/preview/0811/11/1081111063_1.htm