Jump to content

സന്ദർഭം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സന്ദർഭം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സന്ദർഭം
വി.സി.ഡി. പുറംചട്ട
സംവിധാനംജോഷി
നിർമ്മാണംജോയ് തോമസ്
കഥകൊച്ചിൻ ഹനീഫ
തിരക്കഥകലൂർ ഡെന്നിസ്
അഭിനേതാക്കൾമമ്മൂട്ടി
സരിത
ബേബി ശാലിനി
സംഗീതംജോൺസൻ
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോജൂബിലി പ്രൊഡക്ഷൻസ്
വിതരണംജൂബിലി പിക്ചേഴ്സ്
റിലീസിങ് തീയതി1984 may
രാജ്യംഇന്ത്യ
ഭാഷമലയാളം

ജോഷി സംവിധാനം ചെയ്ത് 1984-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സന്ദർഭം. ചലച്ചിത്രനടി സരിതയുടെ ആദ്യത്തെ മലയാളചലച്ചിത്രമായിരുന്നു ഇത്. മമ്മൂട്ടിയായിരുന്നു നായകൻ. ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസ് നിർമ്മിച്ച ഈ ചിത്രം ജൂബിലി പിക്ചേഴ്സ് കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നു. കൊച്ചിൻ ഹനീഫയാണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് കലൂർ ഡെന്നീസ് ആണ്.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

ഗാനരചന പൂവച്ചൽ ഖാദർ, ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് നിർവ്വഹിച്ചത് ജോൺസൻ ആണ്. കെ. ജെ. യേശുദാസ്, പി. സുശീല, കെ.പി. ബ്രഹ്മാനന്ദൻ, വാണി ജയറാം എന്നിവർ പാടിയിരിക്കുന്നു.

അണിയറ പ്രവർത്തകർ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സന്ദർഭം_(ചലച്ചിത്രം)&oldid=3901597" എന്ന താളിൽനിന്ന് ശേഖരിച്ചത്