ഒരു നോക്കു കാണാൻ
ദൃശ്യരൂപം
ഒരു നോക്കു കാണാൻ | |
---|---|
പ്രമാണം:Orunokkumalfilm.jpg | |
സംവിധാനം | സാജൻ |
നിർമ്മാണം | പി ടി സേവ്യർ |
രചന | എസ്.എൻ. സ്വാമി |
തിരക്കഥ | കലൂർ ഡെന്നീസ് |
സംഭാഷണം | കലൂർ ഡെന്നീസ് |
അഭിനേതാക്കൾ | മമ്മൂട്ടി , അംബിക , ശാലിനിമമ്മൂട്ടി, അംബിക, ശാലിനി, |
സംഗീതം | ശ്യാം |
ഗാനരചന | ചുനക്കര |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
ഒരു നോക്കു കാണാൻ , 1985-ൽ പി ടി സേവ്യർ നിർമ്മിച്ച് സാജൻ സംവിധാനംചെയ്ത ഒരു ഇന്ത്യൻ മലയാളം സിനിമ ആണ് [1].ചിത്രത്തിൽ മമ്മൂട്ടി, അംബിക, ശാലിനി, ശങ്കർ എന്നിവർ അഭിനയിക്കുന്നു. ചുനക്കര രാമൻകുട്ടിയുടെ വരികൾക്ക് ഈണവും സിനിമയുടെ പശ്ചാത്തല സംഗീതവും ശ്യാം നിർവ്വഹിച്ചു.[2] [3] [4]
ക്ര.നം. | താരം | വേഷം |
---|---|---|
1 | മമ്മൂട്ടി | ജയദേവൻ |
2 | അംബിക | മായ |
3 | ശാലിനി | ചിന്നുക്കുട്ടി/ ഉണ്ണിമോൾ |
4 | ശങ്കർ | ശങ്കർ |
5 | മേനക സുരേഷ്‌കുമാർ | സന്ധ്യ |
6 | വി.ഡി. രാജപ്പൻ | കുഞ്ഞാണ്ടി |
7 | ഇന്നസെന്റ് | ഡ്രൈവർ |
8 | സുകുമാരി | വിലാസിനിയമ്മ |
9 | ശ്രീനാഥ് | |
10 | മാള അരവിന്ദൻ | വിദ്യാധരൻ |
11 | ലാലു_അലക്സ് | ഗോപൻ |
12 | അടൂർ ഭവാനി | കത്രീന |
13 | കോട്ടയം ശാന്ത | മദർ ആഗ്നസ് |
14 | കണ്ണൂർ ശ്രീലത | രജനി |
ചുനക്കര യുടെ വരികൾക്ക് ഈണം നൽകിയത് ശ്യാം ആണ്ണ്
ക്ര.നം. | പാട്ട് | പാട്ടുകാർ | രാഗം |
---|---|---|---|
1 | ചന്ദനക്കുറിയുമായി | ഉണ്ണി മേനോൻകെ എസ് ചിത്ര | ഹിന്ദോളം |
1 | ചിന്നുക്കുട്ടി ഉറങ്ങിയില്ലേ | ഉണ്ണി മേനോൻകെ എസ് ചിത്ര |
പരാമർശങ്ങൾ
[തിരുത്തുക]- ↑ "ഒരു നോക്കു കാണാൻ (1985)". entertainment.oneindia.in. Archived from the original on 2014-07-30. Retrieved 2019-11-22.
- ↑ "ഒരു നോക്കു കാണാൻ (1985)". www.malayalachalachithram.com. Retrieved 2014-10-21.
- ↑ "ഒരു നോക്കു കാണാൻ (1985)". malayalasangeetham.info. Retrieved 2019-11-21.
- ↑ "Oru Nokku Kaanan". spicyonion.com. Archived from the original on 2019-12-09. Retrieved 2019-11-21.
- ↑ "ഒരു നോക്കു കാണാൻ (1985)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-11-29.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ഒരു നോക്കു കാണാൻ (1985)". മലയാളസംഗീതം ഇൻഫൊ. Retrieved 2019-11-28.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1985-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- സാജൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- കലൂർ ഡന്നീസ് തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- ചുനക്കര -ശ്യാം ഗാനങ്ങൾ
- ചുനക്കര രാമൻ കുട്ടിയുടെ ഗാനങ്ങൾ
- ശ്യാം സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- അംബിക അഭിനയിച്ച ചലച്ചിത്രങ്ങൾ
- എസ്.എൻ. സ്വാമി തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ
- വി.പി. കൃഷ്ണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- ആനന്ദക്കുട്ടൻ ഛായാഗ്രഹണം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ