കണ്ടു കണ്ടറിഞ്ഞു
ദൃശ്യരൂപം
കണ്ടു കണ്ടറിഞ്ഞു | |
---|---|
![]() | |
സംവിധാനം | സാജൻ |
നിർമ്മാണം | പി.ടി. സേവ്യർ |
കഥ | പ്രഭാകരൻ |
തിരക്കഥ | എസ്.എൻ. സ്വാമി |
അഭിനേതാക്കൾ | മമ്മൂട്ടി മോഹൻലാൽ റഹ്മാൻ മേനക ജലജ നദിയ മൊയ്തു |
സംഗീതം | ശ്യാം |
ഗാനരചന | ചുനക്കര രാമൻകുട്ടി കല അടൂർ |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
സ്റ്റുഡിയോ | വിജയ മൂവീസ് |
വിതരണം | വിജയ മൂവീസ് |
റിലീസിങ് തീയതി | 1985 ഡിസംബർ 21 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാജന്റെ സംവിധാനത്തിൽ മമ്മൂട്ടി, മോഹൻലാൽ, റഹ്മാൻ, മേനക, ജലജ, നദിയ മൊയ്തു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1985-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കണ്ടു കണ്ടറിഞ്ഞു. വിജയ മൂവീസിന്റെ ബാനറിൽ പി.ടി. സേവ്യർ നിർമ്മിച്ച ഈ ചിത്രം വിജയ മൂവീസ് വിതരണം ചെയ്തിരിക്കുന്നു. പ്രഭാകരൻ ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എസ്.എൻ. സ്വാമി ആണ്.
അഭിനേതാക്കൾ
[തിരുത്തുക]- മമ്മൂട്ടി – ശ്രീധരൻ
- മോഹൻലാൽ – കൃഷ്ണനുണ്ണി
- റഹ്മാൻ – കുഞ്ഞുണ്ണി
- ലാലു അലക്സ് – ഗ്രാസ്കോർട് കുമാർ
- മാള അരവിന്ദൻ – കിട്ടൻ
- ഇന്നസെന്റ് – തോമസ്
- ഒടുവിൽ ഉണ്ണികൃഷ്ണൻ – ഹോസ്റ്റൽ വാർഡൻ
- കൊതുക് നാണപ്പൻ – പ്രൊഫസർ
- പ്രതാപചന്ദ്രൻ – ശ്രീധരന്റെ അച്ഛൻ
- ശിവജി – ശിവൻ പിള്ള
- മേനക – അമ്മിണി
- ജലജ – പത്മം
- നദിയ മൊയ്തുഅശ്വതി
- സുകുമാരി – ജാനകി
- അടൂർ ഭവാനി – ചെല്ല്ലമ്മ
സംഗീതം
[തിരുത്തുക]ചുനക്കര രാമൻകുട്ടി, കല അടൂർ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് നിർവ്വഹിച്ചത് ശ്യാം ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് നിസരി.
- ഗാനങ്ങൾ
- തെന്നലാടും പൂമരത്തിൽ – ഉണ്ണിമേനോൻ
- താഴമ്പൂക്കൾ തേടും – ഉണ്ണിമേനോൻ
- നീയറിഞ്ഞോ മേലേ മാനത്ത് – മോഹൻലാൽ, മാള അരവിന്ദൻ
- തെന്നലാടും – കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: ആനന്ദക്കുട്ടൻ
- ചിത്രസംയോജനം: വി.പി. കൃഷ്ണൻ
- കല: രാജൻ വരന്തരപ്പിള്ളി
- ചമയം: തോമസ്
- വസ്ത്രാലങ്കാരം: വജ്രമണി
- നൃത്തം: വസന്ത് കുമാർ
- സംഘട്ടനം: ജൂഡോ രത്തിനം
- പരസ്യകല: ഗായത്രി
- ലാബ്: ജെമിനി കളർ ലാബ്
- എഫക്റ്റ്സ്: പ്രകാശ്, മുരുകേഷ്
- ശബ്ദലേഖനം: പി.വി. നാഥൻ
- നിർമ്മാണ നിയന്ത്രണം: മാത്യു നേര്യംപറമ്പിൽ
- നിർമ്മാണ നിർവ്വഹണം: പീറ്റർ ഞാറയ്ക്കൽ
- അസോസിയേറ്റ് ഡയറൿടർ: ജോണി, ഷാജി, കല അടൂർ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കണ്ടു കണ്ടറിഞ്ഞു ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- കണ്ടു കണ്ടറിഞ്ഞു – മലയാളസംഗീതം.ഇൻഫോ
വർഗ്ഗങ്ങൾ:
- മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങൾ
- മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ
- 1985-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ആനന്ദക്കുട്ടൻ ഛായാഗ്രഹണം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- വി.പി. കൃഷ്ണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- സാജൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- എസ്.എൻ സ്വാമി കഥയെഴുതിയ ചലച്ചിത്രങ്ങൾ
- ചുനക്കര രാമൻ കുട്ടിയുടെ ഗാനങ്ങൾ
- ശ്യാം സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- ചുനക്കര -ശ്യാം ഗാനങ്ങൾ
- റഹ്മാൻ അഭിനയിച്ച മലയാള ചലച്ചിത്രങ്ങൾ
- ചലച്ചിത്രങ്ങൾ - അപൂർണ്ണലേഖനങ്ങൾ