Jump to content

അങ്ങാടിക്കപ്പുറത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അങ്ങാടിക്കപ്പുറത്ത്
സംവിധാനംഐ.വി. ശശി
നിർമ്മാണംറോസമ്മ ജോർജ്
രചനടി. ദാമോദരൻ
തിരക്കഥടി. ദാമോദരൻ
സംഭാഷണംടി. ദാമോദരൻ
അഭിനേതാക്കൾമമ്മൂട്ടി,
മോഹൻലാൽ ,
സ്വപ്ന,
പ്രതാപചന്ദ്രൻ
സീമ
ബാലൻ കെ നായർ
റഹ്മാൻ
അടൂർ ഭാസി
ജോസ് പ്രകാശ്
സംഗീതംശ്യാം
ഗാനരചനസത്യൻ അന്തിക്കാട്
ഛായാഗ്രഹണംഎൻ. എ. താര
ചിത്രസംയോജനംകെ.നാരായണൻ
സ്റ്റുഡിയോജെ എം ജെ ആർട്സ്
ബാനർജെ എം ജെ ആർട്സ്
വിതരണംഎയ്ഞ്ചൽ ഫിലിംസ്
റിലീസിങ് തീയതി
  • 5 ജൂലൈ 1985 (1985-07-05)
രാജ്യംഭാരതം
ഭാഷമലയാളം

ഐവി ശശി സംവിധാനം ചെയ്ത് റോസമ്മ ജോർജ് നിർമ്മിച്ച 1985 ലെ ഇന്ത്യൻ മലയാള ചിത്രമാണ് അങ്ങാടിക്കപ്പുറത്ത് . [1] സിനിമയിൽ ബിച്ചു തിരുമലയുടെ ഗാനങ്ങൾക്ക് ശ്യാം സംഗീതമൊരുക്കി.[2] ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ, കവിയൂർ പൊന്നമ്മ, അടൂർ ഭാസി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.[3]

അഭിനേതാക്കൾ[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 മമ്മൂട്ടി ജോസ്
2 റഹ് മാൻ ചാർളി
3 മോഹൻ ലാൽ ബാബു
4 അടൂർ ഭാസി ലാസർ
5 ടി ജി രവി അലക്സ്
6 സ്വപ്ന ഷേർളി ഫെർണാണ്ടസ്
7 കവിയൂർ പൊന്നമ്മ റോസി
8 വിലാസിനി
9 കുതിരവട്ടം പപ്പു പപ്പു
10 ഒടുവിൽ ഉണ്ണികൃഷ്ണൻ
11 കൊച്ചിൻ ഹനീഫ
12 ശ്രീനിവാസൻ
13 സബിത ആനന്ദ് സൈനബ
14 ലിസി രതി
15 ബാലൻ കെ നായർ ഖാൻ സാഹിബ്
16 വിൻസന്റ് പോലീസ് ഇൻസ്പെക്റ്റർ
17 ജോണി അത്താണി വർഗീസ്
18 നെല്ലിക്കോട് ഭാസ്കരൻ നമ്പ്യാർ
19 അച്ചൻകുഞ്ഞ് സൈതാക്ക
20 മണവാളൻ ജോസഫ് ഫെർണാണ്ടസ്
21 പി.കെ. രാധാദേവി മേരി
22 കെ പി ഉമ്മർ ദാസപ്പൻ
23 മണിയൻപിള്ള രാജു വാസു
24 മഹാലക്ഷ്മി നീന
25 തൃശ്ശൂർ എൽസി ജോസിന്റെ അമ്മ
26 സന്തോഷ് രഘു
27 കൃഷ്ണക്കുറുപ്പ് മൂപ്പൻ
28 തൊടുപുഴ വാസന്തി ബീവി
29 എം ഒ ദേവസ്യ
30 ബീനസാബു കല്യാണി
31 വൈ വിജയ രാജമ്മ
32 കോഴിക്കോട് ശാരദ ഖദീജതാത്ത
33 സജിത്ത്
34 ആർ കെ നായർ

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അഴകിനോരാരാധന കൃഷ്ണചന്ദ്രൻ
2 മൈലാഞ്ചിച്ചൊടികളിൽ കെ ജെ യേശുദാസ് ,കെ എസ് ചിത്ര
3 പോകാതെ പോകാതെ പി ജയചന്ദ്രൻ,ബിച്ചു തിരുമല ,കൃഷ്ണചന്ദ്രൻ
4 തൂവെൺ തൂവൽ ഉണ്ണി മേനോൻ,കെ എസ് ചിത്ര


അവലംബം

[തിരുത്തുക]
  1. "അങ്ങാടിക്കപ്പുറത്ത് (1986)". www.malayalachalachithram.com. Retrieved 2020-03-25. {{cite web}}: Cite has empty unknown parameter: |1= (help)
  2. "അങ്ങാടിക്കപ്പുറത്ത് (1986)". malayalasangeetham.info. Retrieved 2020-03-25. {{cite web}}: Cite has empty unknown parameter: |1= (help)
  3. "അങ്ങാടിക്കപ്പുറത്ത് (1986)". spicyonion.com. Archived from the original on 2020-08-03. Retrieved 2020-03-25. {{cite web}}: Cite has empty unknown parameter: |4= (help)
  4. "അങ്ങാടിക്കപ്പുറത്ത് (1986)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-25. {{cite web}}: Cite has empty unknown parameter: |1= (help)
  5. "അങ്ങാടിക്കപ്പുറത്ത് (1986)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-03-22.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അങ്ങാടിക്കപ്പുറത്ത്&oldid=4234472" എന്ന താളിൽനിന്ന് ശേഖരിച്ചത്