ബാവുട്ടിയുടെ നാമത്തിൽ
ദൃശ്യരൂപം
ബാവുട്ടിയുടെ നാമത്തിൽ | |
---|---|
സംവിധാനം | ജി.എസ്. വിജയൻ |
നിർമ്മാണം | രഞ്ജിത്ത് |
രചന | രഞ്ജിത്ത് |
അഭിനേതാക്കൾ | |
സംഗീതം | ഷഹബാസ് അമൻ |
ഗാനരചന | റഫീക്ക് അഹമ്മദ് |
ഛായാഗ്രഹണം | മനോജ് പിള്ള |
ചിത്രസംയോജനം | സന്ദീപ് നന്ദകുമാർ |
സ്റ്റുഡിയോ | കാപ്പിറ്റോൾ തീയറ്റർ |
വിതരണം | സെവൻ ആർട്ട്സ് |
റിലീസിങ് തീയതി | 2012 ഡിസംബർ 21 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
രഞ്ജിത്തിന്റെ തിരക്കഥയിൽ ജി.എസ്. വിജയൻ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ബാവുട്ടിയുടെ നാമത്തിൽ. മമ്മൂട്ടിയാണ് ബാവുട്ടി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കാവ്യ മാധവൻ, ശങ്കർ രാമകൃഷ്ണൻ, കനിഹ, റിമ കല്ലിങ്കൽ, വിനീത് എന്നിവർ മറ്റ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. കാപ്പിറ്റോൾ തീയറ്ററിന്റെ ബാനറിൽ രഞ്ജിത്ത് തന്നെയാണ് ചിത്രം നിർമ്മിച്ചത്.
അഭിനേതാക്കൾ
[തിരുത്തുക]- മമ്മൂട്ടി – ബാവുട്ടി
- കാവ്യ മാധവൻ – വനജ
- ശങ്കർ രാമകൃഷ്ണൻ – സേതു
- കനിഹ – മറിയം
- റിമ കല്ലിങ്കൽ – നൂർജഹാൻ
- വിനീത്
- സുധീഷ്
- ഹരിശ്രീ അശോകൻ
- മാമുക്കോയ
സംഗീതം
[തിരുത്തുക]ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഷഹബാസ് അമൻ. ഗാനങ്ങൾ മ്യൂസിക് 247 വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "അള്ളാഹൂ" | ഷഹബാസ് അമൻ | 3:22 | |||||||
2. | "പകലകന്നു" | സചിൻ വാര്യർ | 2:31 |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ബാവുട്ടിയുടെ നാമത്തിൽ – മലയാളസംഗീതം.ഇൻഫോ