Jump to content

വിസ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിസ
പ്രമാണം:1983-visa orig.jpg
Poster
സംവിധാനംബാലു കിരിയത്ത്
നിർമ്മാണംN. P. അബു
കഥG. Vivekanandan
തിരക്കഥBalu Kiriyath
N. P. Ali
അഭിനേതാക്കൾമോഹൻലാൽ
മമ്മുട്ടി
T. R. ഓമന
സത്താർ
സംഗീതംജിതിൻ ശ്യം
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംG. Venkittaraman
സ്റ്റുഡിയോPriya Films
വിതരണംPriya Films And Chalachitra
റിലീസിങ് തീയതി
  • 29 ഏപ്രിൽ 1983 (1983-04-29)
രാജ്യംIndia
ഭാഷMalayalam

പ്രിയ ഫിലിംസിന്റെ ബാനറിൽ എൻ.പി. അബു നിർമ്മിച്ച് ബാലു കിരിയത്ത് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് വിസ. എൻ.പി. അബുവിന്റെ കഥയ്ക്ക് എൻ.പി. അബുവും ബാലു കിരിയത്തും ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതി. ഈ ചിത്രം 1983ൽ പ്രദർശനത്തിനെത്തി.

മമ്മൂട്ടി, മോഹൻലാൽ, ബാലൻ കെ. നായർ, സത്താർ, ശാന്തികൃഷ്ണ, ബഹദൂർ, ജലജ, അനുരാധ, ടി.ആർ. ഓമന, ശാന്തകുമാരി തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചു.[1][2]

അവലംബം

[തിരുത്തുക]
  1. വിസ - malayalasangeetham.info
  2. വിസ (1983) - www.malayalachalachithram.com


"https://ml.wikipedia.org/w/index.php?title=വിസ_(ചലച്ചിത്രം)&oldid=4139865" എന്ന താളിൽനിന്ന് ശേഖരിച്ചത്