കൂടും തേടി
ദൃശ്യരൂപം
കൂടും തേടി | |
---|---|
സംവിധാനം | പോൾ ബാബു |
നിർമ്മാണം | സിയാദ് കോക്കർ |
കഥ | രാജ് മോഹൻ |
തിരക്കഥ | എസ്.എൻ. സ്വാമി |
അഭിനേതാക്കൾ | മോഹൻലാൽ റഹ്‌മാൻ എം.ജി. സോമൻ നദിയ മൊയ്തു രാധിക |
സംഗീതം | ജെറി അമൽദേവ് |
ഗാനരചന | എം.ഡി. രാജേന്ദ്രൻ |
ഛായാഗ്രഹണം | ശ്രീറാം |
ചിത്രസംയോജനം | ടി.ആർ. ശേഖർ |
സ്റ്റുഡിയോ | കോക്കേഴ്സ് ഫിലിംസ് |
വിതരണം | സെൻട്രൽ പിൿചേഴ്സ് |
റിലീസിങ് തീയതി | 1985 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പോൾ ബാബുവിന്റെ സംവിധാനത്തിൽ മോഹൻലാൽ, റഹ്‌മാൻ, എം.ജി. സോമൻ, നദിയ മൊയ്തു, രാധിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1985-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കൂടും തേടി. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച ഈ ചിത്രം സെൻട്രൽ പിൿചേഴ്സ് വിതരണം ചെയ്തിരിക്കുന്നു. രാജ് മോഹൻ ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എസ്.എൻ. സ്വാമി ആണ്.
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
മോഹൻലാൽ | പീറ്റർ |
റഹ്‌മാൻ | ആന്റണി |
തിലകൻ | ഫാദർ |
പ്രതാപചന്ദ്രൻ | മത്തായിക്കുട്ടി |
മാള അരവിന്ദൻ | വാസു |
എം.ജി. സോമൻ | മേനോൻ |
ശങ്കരാടി | ഈശോ |
ജഗതി ശ്രീകുമാർ | ലാസർ |
ബഹദൂർ | ജൂഡിയുടെ അച്‌ഛൻ |
ശ്രീനാഥ് | ജയകുമാർ |
നദിയ മൊയ്തു | ജൂഡി |
രാധിക | ദേവി |
സുകുമാരി | സിസ്റ്റർ |
സംഗീതം
[തിരുത്തുക]എം.ഡി. രാജേന്ദ്രൻ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജെറി അമൽദേവ് ആണ്. പശ്ചാത്തലസംഗീതം ജോൺസൺ ഒരുക്കിയിരിക്കുന്നു.
- ഗാനങ്ങൾ
- സംഗമം ഈ പൂങ്കാവനം – കൃഷ്ണചന്ദ്രൻ, വാണി ജയറാം
- വാചാലം എൻ മൗനവും നിൻ മൗനവും – കെ.ജെ. യേശുദാസ്
അണിയറ പ്രവർത്തകർ
[തിരുത്തുക]അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | ശ്രീറാം |
ചിത്രസംയോജനം | ടി.ആർ. ശേഖർ |
കല | റോയ് പി. തോമസ് |
ചമയം | തോമസ് |
വസ്ത്രാലങ്കാരം | മഹി |
നൃത്തം | വസന്ത് കുമാർ |
സംഘട്ടനം | ത്യാഗരാജൻ |
പരസ്യകല | കിത്തോ |
ലാബ് | വിജയവാഹിനി കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | ആന്റണി ഈസ്റ്റ്മാൻ |
ശബ്ദലേഖനം | ആനന്ദ് |
നിർമ്മാണ നിർവ്വഹണം | കെ.ആർ. ഷണ്മുഖം |
വാതിൽപുറചിത്രീകരണം | ഓം ആദി പരാശാക്തി |
പ്രൊഡക്ഷൻ മാനേജർ | സെബാസ്റ്റ്യൻ |
അസിസ്റ്റന്റ് ഡയറൿടർ | വേണു ബി. നായർ |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടും തേടി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- കൂടും തേടി – മലയാളസംഗീതം.ഇൻഫോ