Jump to content

പാഥേയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാഥേയം
സംവിധാനംഭരതൻ
നിർമ്മാണംഭരത് ഗോപി
ജി. ജയകുമാർ
രചനഎ.കെ. ലോഹിതദാസ്
അഭിനേതാക്കൾമമ്മൂട്ടി
ചിപ്പി
നെടുമുടി വേണു
ലാലു അലക്സ്
ശശികല
സംഗീതംബോംബെ രവി
ഛായാഗ്രഹണംമധു അമ്പാട്ട്
ചിത്രസംയോജനംബി. ലെനിൻ
വി.ടി. വിജയൻ
റിലീസിങ് തീയതി22 നവംബർ1993
രാജ്യംഇന്ത്യ
ഭാഷമലയാളം

ലോഹിതദാസിന്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത 1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പാഥേയം. മമ്മൂട്ടി ചന്ദ്രദാസ് എന്നൊരു കവിയായി അഭിനയിച്ചിരിക്കുന്നു. പ്രമുഖ ചലച്ചിത്ത്രനട്ൻ ഭരത് ഗോപിയും ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയണ്.[1]

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

ചിത്രത്തിന്റെ സംഗീതസംവിധനം ബോംബെ രവി രചന കൈതപ്രം ദാമോദരൻ നമ്പൂതിരി

# ഗാനങ്ങൾ പാടിയവർ)
1 അന്ധകാരം കെ. ജെ. യേശുദാസ്
2 ചന്ദ്രകാന്തം കെ. ജെ. യേശുദാസ്
3 ചന്ദ്രകാന്തം കെ. എസ്. ചിത്ര
4 ഗണപതിഭഗവാൻ കെ. ജെ. യേശുദാസ്
5 ജ്വലാമുകളിൽ കെ. ജെ. യേശുദാസ്
6 പ്രപഞ്ചം കെ. ജെ. യേശുദാസ്
7 രാസനിലാവ് കെ. ജെ. യേശുദാസ്, കെ. എസ്. ചിത്ര

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "C V Aravind pays a tribute to 'Bharat' Gopi, veteran actor in Malayalam cinema". deccanherald. Archived from the original on 2014-08-26. Retrieved 2013 മാർച്ച് 21. {{cite web}}: Check date values in: |accessdate= (help)

പുരത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പാഥേയം&oldid=3805995" എന്ന താളിൽനിന്ന് ശേഖരിച്ചത്