അടയാളം (ചലച്ചിത്രം)
ദൃശ്യരൂപം
അടയാളം | |
---|---|
സംവിധാനം | കെ. മധു |
അഭിനേതാക്കൾ | |
റിലീസിങ് തീയതി | 1991 മെയ് 10 |
ഭാഷ | മലയാളം |
എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്ത മലയാള കുറ്റാന്വേഷണ ചലച്ചിത്രമാണ് അടയാളം. 1991ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മമ്മൂട്ടി, രേഖ, ശോഭന, മുരളി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അഭിനേതാക്കൾ
[തിരുത്തുക]- മമ്മൂട്ടി - ക്യാപ്ടൻ ഹരിഹരൻ
- കെ.പി. ഉമ്മർ - മേനോൻ
- രേഖ - ലത, മേനോന്റെ മകൾ
- ശോഭന - മാലിനി, മേനോന്റെ മകൾ
- മുരളി - ഡോ. മോഹൻ
- ജനാർദ്ദനൻ - അഡ്വ. ഹരിദാസ്
- മണിയൻപിള്ള രാജു - പപ്പൻ
- കൽപ്പന - റോസ്മേരി
- ലാലു അലക്സ് - സി. ഐ. പീറ്റർ
- ഇന്നസെന്റ് - ഡി. വൈ. എസ്. പി
- വിജയരാഘവൻ - സുരേഷ്
- ശങ്കരാടി - പണിക്കർ