അയ്യർ ദ ഗ്രേറ്റ്
ദൃശ്യരൂപം
അയ്യർ ദ ഗ്രേറ്റ് | |
---|---|
സംവിധാനം | ഭദ്രൻ |
നിർമ്മാണം | രതീഷ് |
രചന | ഭദ്രൻ |
തിരക്കഥ | ഭദ്രൻ |
സംഭാഷണം | മലയാറ്റൂർ രാമകൃഷ്ണൻ |
അഭിനേതാക്കൾ | മമ്മുട്ടി ഗീത (നടി) ശോഭന സുകുമാരി ദേവൻ |
സംഗീതം | എം.എസ്. വിശ്വനാഥൻ |
പശ്ചാത്തലസംഗീതം | എം.എസ്. വിശ്വനാഥൻ |
ഗാനരചന | പൂവച്ചൽ ഖാദർ |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ വസന്ത് കുമാർ |
സംഘട്ടനം | ത്യാഗരാജൻ |
ചിത്രസംയോജനം | എം.എസ്. മണി |
സ്റ്റുഡിയോ | ഉദയാ സ്റ്റുഡിയോ ആലപ്പുഴ |
ബാനർ | പാറു കമ്പൈൻസ് |
വിതരണം | സെൻട്രൽ പിക്ചേഴ്സ് |
പരസ്യം | ഗായത്രി അശോകൻ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
സമയദൈർഘ്യം | 123 മിനുട്ട് |
പാറൂ കമ്പൈൻസിന്റെ ബാനറിൽ രതീഷ് നിർമ്മിച്ച് ഭദ്രൻ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് അയ്യർ ദ ഗ്രേറ്റ്. [1] ഭദ്രൻ കഥയും തിരക്കഥയും എഴുതി[2]. മലയാറ്റൂർ രാമകൃഷ്ണനാണ് സംഭാഷണവുമെഴുതിയത്. ഈ ചിത്രം 1990ൽ പ്രദർശനത്തിനെത്തി[3].
ക്ര.നം. | താരം | വേഷം |
---|---|---|
1 | മമ്മൂട്ടി | സൂര്യനാരായണൻ |
2 | എം ജി സോമൻ | ഡോ ജേക്കബ് |
3 | ഗീത | വാണി |
4 | ശോഭന | |
5 | സുകുമാരി | |
6 | രാഗിണി | അമ്മു |
7 | എം എസ് തൃപ്പൂണിത്തുറ | സൂര്യയുടെ മാനേജർ |
8 | ബീർ സിംഗ് | തീവ്രവാദി |
9 | രവീന്ദ്രനാഥ് | ഡോക്ടർ |
10 | വിജയ് മേനോൻ | ഡോക്ടർ |
11 | അജിത് ചന്ദ്രൻ | എയർ പോർട്ട് ഉദ്യോഗസ്ഥൻ |
12 | ദേവൻ | ഗബ്രിയ |
13 | വി പി രാമചന്ദ്രൻ | പോലീസ് ഓഫീസർ |
14 | ചാലി പാല | പ്രദീപ് ശക്തി |
15 | കെ പി ഉമ്മർ | |
16 | രതീഷ് | ഹരി |
14 | ഗോപാൽ | |
18 | നിഷ | രാജി |
19 | മിനി | ടൈപ്പിസ്റ്റ് സൗദ |
- വരികൾ:പൂവച്ചൽ ഖാദർ
- ഈണം: എം.എസ്. വിശ്വനാഥൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ചലനം ജ്വലനം | എസ്. ജാനകി | ആഭേരി |
2 | ചലനം ജ്വലനം | പി ജയചന്ദ്രൻ | ആഭേരി |
അവലംബം
[തിരുത്തുക]- ↑ "അയ്യർ ദ ഗ്രേറ്റ് (1990)". www.malayalachalachithram.com. Retrieved 2022-06-16.
- ↑ "അയ്യർ ദ ഗ്രേറ്റ് (1990)". malayalasangeetham.info. Retrieved 2022-06-16.
- ↑ "അയ്യർ ദ ഗ്രേറ്റ് (1990)". spicyonion.com. Archived from the original on 2020-12-04. Retrieved 2022-06-16.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "അയ്യർ ദ ഗ്രേറ്റ് (1990)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
- ↑ "അയ്യർ ദ ഗ്രേറ്റ് (1990)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- CS1 maint: bot: original URL status unknown
- മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ
- 1990-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഭദ്രൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- എം എസ് വിശ്വനാഥൻ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- പൂവച്ചൽ ഖാദറിന്റെ ഗാനങ്ങൾ
- പൂവച്ചൽ - എം എസ് വി ഗാനങ്ങൾ
- വസന്തകുമാർ കാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ
- എം.എസ്. മണി ചിത്രസംയോജനം നടത്തിയ മലയാളചലച്ചിത്രങ്ങൾ
- ആനന്ദക്കുട്ടൻ ഛായാഗ്രഹണം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ