Jump to content

അനുരാഗി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അനുരാഗി (ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അനുരാഗി
സംവിധാനംഐ.വി. ശശി
നിർമ്മാണംചെറുപുഷ്പം ഫിലിംസ്
കഥഷെരീഫ്
തിരക്കഥഐ.വി. ശശി
സംഭാഷണം:
ഷെരീഫ്
അഭിനേതാക്കൾമോഹൻലാൽ
സുരേഷ് ഗോപി
രമ്യ കൃഷ്ണൻ
ഉർവശി
സരിത
രോഹിണി
സംഗീതംഗംഗൈ അമരൻ
ഗാനരചനയൂസഫലി കേച്ചേരി
ഛായാഗ്രഹണംവി. ജയറാം
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോചെറുപുഷ്പം ഫിലിംസ്
വിതരണംചെറുപുഷ്പം ഫിലിംസ്
റിലീസിങ് തീയതി1988
രാജ്യംഇന്ത്യ
ഭാഷമലയാളം

ഐ.വി. ശശിയുടെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, രമ്യ കൃഷ്ണൻ, ഉർവശി, സരിത, രോഹിണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1988-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അനുരാഗി. നിർമ്മിച്ചതും വിതരണം ചെയ്തതും ചെറുപുഷ്പം ഫിലിംസ് ആണ്‌. കഥ, സംഭാഷണം എന്നിവ രചിച്ചത് ഷെരീഫ് ആണ്. തിരക്കഥ സംവിധായകനായ ഐ.വി. ശശി രചിച്ചിരിക്കുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

യൂസഫലി കേച്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ഗംഗൈ അമരൻ ആണ്.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അനുരാഗി&oldid=3677828" എന്ന താളിൽനിന്ന് ശേഖരിച്ചത്