ചെമ്മക്കാട്
ദൃശ്യരൂപം
![](http://upload.wikimedia.org/wikipedia/commons/thumb/4/45/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82.jpg/220px-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82.jpg)
കേരളത്തിലെ കൊല്ലം ജില്ലയിലെ കുണ്ടറയ്ക്കടുത്തുളള ചെറിയ ഗ്രാമമാണ് ചെമ്മക്കാട്.
ആരാധനാലയങ്ങൾ[തിരുത്തുക]
- കൊല്ലം രൂപതയ്ക്ക് കീഴിലുളള സെന്റ്സെമ്പാസ്ററിൻസ് പളളി
- ചെമ്മക്കാട് ശ്രീ മഹാവിഷ്ണു അമ്പലം
സ്ഥാനം[തിരുത്തുക]
കൊല്ലം നഗരത്തിൽ നിന്നും ഏകദേശം 10 കിലോമീറ്റർ അകലെയാണ് ചെമ്മക്കാട് ഗ്രാമം സ്ഥിതി ചെയ്യുന്നത്.
കുണ്ടറയ്ക്കടുത്തുളള പ്രദേശങ്ങൾ അഞ്ചാലുംമൂട് , കടവൂർ, കുണ്ടറ എന്നിവയാണ്.
ഭൂമിശാസ്ത്രം[തിരുത്തുക]
അഷ്ടമുടി കായലിനോട് ചേർന്ന് കിടക്കുന്ന ഒരു നീണ്ടപ്രദേശം
സംസ്ഥാന സർക്കാർ ഒാഫീസുകൾ[തിരുത്തുക]
- പെരിനാട് വില്ലേജ് ഓഫീസ്
- പെരിനാട് പഞ്ചായത്ത് ഓഫീസ്
- ഇ എസ് ഐ ഹോസ്പിറ്റൽ
വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]
- ലിറ്റിൽ ഫ്ളവർ എൽ പി സ്കൂൾ
- പെരിനാട് ഗവൺമെന്റ് സ്ക്കൂൾ