Jump to content

ചേകവൻ ശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Maculate Lancer
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
S. sala
Binomial name
Salanoemia sala
(Hewitson, 1866)
Synonyms

Plastingia sala

കേരളത്തിൽ വളരെ വിരളമായി കാണപ്പെടുന്ന ശലഭമാണ് ചേകവൻ (Maculate Lancer, Plastingia sala).[1][2][3][4][5][6] സഹ്യപർവ്വതത്തിന്റെ വനാന്തരങ്ങളാണ് ഇവയുടെ ആവാസകേന്ദ്രങ്ങൾ. നനവാർന്ന ഇടതൂർന്ന കാടുകളോടാണ് കൂടുതൽ മമത. ഇന്ത്യയുടെ വടക്കു കിഴക്കൻ വനാന്തരങ്ങളും ഇവയുടെ ഇഷ്ടതാവളങ്ങളാണ്.[4]

വിവരണം

[തിരുത്തുക]

ചിറകുപുറത്തിനു വെളുപ്പും തവിട്ടും കലർന്ന നിറമാണ്. മുൻചിറകുപുറത്തു പുള്ളികൾ കാണാം. ചിറകിന്റെ അടിവശത്തിനു ഇളം നീലഛായ കലർന്നിട്ടുണ്ട്. മഞ്ഞകലർന്ന തവിട്ട് നിറവും കാണാം. ഇരുണ്ടപുള്ളികൾ ഇരുചിറകിന്റേയും അടിവശത്തു കാണുന്നുണ്ട്. ചിറകുകളുടെ ഓരത്ത് മങ്ങിയ പൊട്ടുകൾ നിരയായി അടുക്കിവച്ചിരിയ്ക്കും.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 W.C., Hewitson (1866). Transactions of the Entomological Society of London. London: Royal Entomological Society of London. p. 500.
  2. Savela, Markku. "Salanoemia Eliot in Corbet & Pendlebury, 1978". Lepidoptera Perhoset Butterflies and Moths. Retrieved 2018-03-29. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. Inayoshi, Yutaka. "Salanoemia sala (Hewitson,[1866])". Butterflies in Indo-China. Retrieved 2018-03-31. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4. 4.0 4.1 Varshney, R.; Smetacek, P. A Synoptic Catalogue of the Butterflies of India (2015 ed.). New Delhi: Butterfly Research Centre, Bhimtal and Indinov Publishing. p. 52. {{cite book}}: Cite has empty unknown parameter: |1= (help)
  5. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 318.
  6. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 51.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചേകവൻ_ശലഭം&oldid=2818311" എന്ന താളിൽനിന്ന് ശേഖരിച്ചത്