ചേരാച്ചിറകൻ
ദൃശ്യരൂപം
ചേരാച്ചിറകൻ (Psolos fuligo) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. fuligo
|
Binomial name | |
Psolos fuligo |
നിത്യഹരിതവനങ്ങളിലെ പൂമ്പാറ്റയാണ് ചേരാച്ചിറകൻ (Psolos fuligo).[1][2][3] അപൂർവ്വമായി ഇവയെ നാട്ടിൻമ്പുറങ്ങളിലും കാണാവുന്നതാണ്.
പേരിന് പിന്നിൽ
[തിരുത്തുക]ഇവയുടെ മുൻചിറകുകളുടെ അറ്റം ചേർന്നിരിക്കുകയില്ല. ഇതുകാരണമാന് ഇവയെ ചേരാച്ചിറകൻ എന്ന് വിളിയ്ക്കുന്നത്.
ശരീര പ്രകൃതി
[തിരുത്തുക]ഇവയുടെ ചിറകുകൾക്ക് തിളക്കമുള്ള തവിട്ടുനിറമാണ്. കാണാൻ അത്ര ഭംഗിയില്ലെങ്കിലും പറക്കുന്നത് കാണാൻ മനോഹരമാണ്. ഈ കുടുംബത്തിലെ ഏറ്റവും സാവധാനം പറക്കുന്ന പറക്കുന്ന പൂമ്പാറ്റയും ചേരാച്ചിറകനാണ്.
ജീവിത രീതി
[തിരുത്തുക]ചെറിയ പൂക്കളോട് കൂടുതൽ ഇഷ്ടം. ഇഞ്ചി, കുക്കില എന്നീ സസ്യങ്ങളിൽ മുട്ടയിടുന്നു. സാധാരണ നിലം പറ്റിയാണ് ഇവ പറക്കുന്നത്.
ചിത്രശാല
[തിരുത്തുക]-
ലാർവ
-
ലാർവ്വ
-
സമാധിക്കു തൊട്ട് മുന്നേയുളള ലാർവ്വ
-
ചിത്രശലഭം
അവലംബം
[തിരുത്തുക]- ↑ Savela, Markku. "Psolos". Lepidoptera and Some Other Life Forms. nic.funet.fi. Retrieved 21 June 2013.
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 48. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 278.
പുറം കണ്ണികൾ
[തിരുത്തുക]Psolos fuligo എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.