ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്
جمعیت علمائے ہند | |
രൂപീകരണം | നവംബർ 1919 |
---|---|
സ്ഥാപകർ | |
പദവി | മതസംഘടന |
ലക്ഷ്യം | സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി രൂപീകരിക്കപ്പെട്ട സംഘടന നിലവിൽ ഇന്ത്യൻ മുസ്‌ലിംകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചുവരുന്നു |
ആസ്ഥാനം | 1, Bahadur Shah Zafar Marg, New Delhi |
Location |
|
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | India |
അംഗത്വം | Over 12 Million, and millions of followers. |
ഔദ്യോഗിക ഭാഷ | ഉർദു, ഇംഗ്ലീഷ് ഭാഷകൾ |
സെക്രട്ടറി ജനറൽ |
|
പ്രസിഡന്റ് |
|
വെബ്സൈറ്റ് | Official website of M group Official website of A group |
2008-ൽ മഹ്‌മൂദ് ഗ്രൂപ്പ്, അർഷദ് ഗ്രൂപ്പ് എന്നിങ്ങനെ രണ്ടായി പിളർന്നു. |
ദയൂബന്ദി പ്രസ്ഥാനത്തിന് കീഴിലായി 1919- നവംബറിൽ ആരംഭിച്ച ഒരു മുസ്‌ലിം സംഘടനയാണ് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്. [1] അബ്ദുൽ ബാരി ഫിറൻജി മഹലി, കിഫായതുല്ലാഹ് ദഹ്ലവി, മുഹമ്മദ് ഇബ്റാഹിം മിർ സിലാകോട്ടി, സനാഉല്ലാഹ് അമൃത്സരി തുടങ്ങിയ ദയൂബന്ദ് പണ്ഡിതരാണ് ജംഇയ്യത്തിന്റെ സ്ഥാപകനേതാക്കൾ.[2]
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുമായി സഹകരിച്ചുകൊണ്ട് ഖിലാഫത്ത് പ്രസ്ഥാനത്തിൽ സജീവ പങ്കാളിയായിരുന്നു ജംഇയ്യത്ത്. ഉയർന്നുവന്ന വിഭജനവാദത്തെ എതിർത്ത സംഘടന, സംയോജിത ദേശീയതയാണ് വേണ്ടതെന്ന നിലപാട് സ്വീകരിച്ചു. ഒരു വിഭാഗം വിഭജനത്തോട് അനുഭാവം പുലർത്തിക്കൊണ്ട് ജംഇയ്യത്തുൽ ഉലമായെ ഇസ്‌ലാം എന്ന പുതിയ സംഘമായി വിഭജിച്ചു പോയി.
കിഫായതുല്ലാഹ് ദഹ്ലവിയാണ് ജംഇയ്യത്തിന്റെ ഭരണഘടന തയ്യാറാക്കിയത്[3][4]. നിലവിൽ വിവിധ സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന വലിയൊരു സംഘടനയാണ് ജംഇയ്യത്ത്. 2008-ലെ പിളർപ്പോടെ മഹ്‌മൂദ് മദനിയുടെയും അർഷദ് മദനിയുടെയും പേരുകളിൽ രണ്ട് സംഘങ്ങളായി ജംഇയ്യത്ത് പിരിഞ്ഞു.
.
സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ
[തിരുത്തുക]1920 സെപ്റ്റംബർ 8-ന് ബ്രിട്ടീഷ് ഉല്പന്നങ്ങൾ ബഹിഷ്കരിച്ചുകൊണ്ട് തർക്കെ മവാലാത്ത് എന്ന പ്രമേയം പുറപ്പെടുവിച്ചു. നിസ്സഹകരണപ്രസ്ഥാനത്തെ മുസ്‌ലിംകൾക്കിടയിൽ എത്തിക്കാൻ ഈ പ്രമേയം വലിയ പങ്കുവഹിച്ചു[5][6][7][4].
അവലംബം
[തിരുത്തുക]- ↑ Khan, Feisal (2015). Islamic Banking in Pakistan: Shariah-Compliant Finance and the Quest to make Pakistan more Islamic. Routledge. p. 253. ISBN 978-1-317-36652-2. Archived from the original on 5 January 2020. Retrieved 25 January 2019.
- ↑ Wasif Dehlavi 1970, p. 45.
- ↑ Deobandi, p. 140.
- ↑ 4.0 4.1 Jami'i 1995, p. 492.
- ↑ Mansoorpuri 2014, p. 189.
- ↑ Islam 2018, p. 158.
- ↑ Wasif Dehlavi 1970, p. 58.
ഗ്രന്ഥസൂചി
[തിരുത്തുക]- Adrawi, Asir (April 2016). Karwān-e-Rafta: Tazkirah Mashāhīr-e-Hind [The Caravan of the Past: Discussing Indian scholars] (in ഉറുദു) (2nd ed.). Deoband: Darul Muallifeen.
- Rizwi, Syed Mehboob (1981). History of Dar al-Ulum Deoband. Vol. 2. Translated by Murtaz Hussain F Qureshi (1st ed.). Darul Uloom Deoband: Idara-e-Ehtemam.
- Amini, Noor Alam Khalil (February 2017). Pas-e-Marg-e-Zindah [After the Death of Living] (in Urdu) (5th ed.). Deoband: Idara Ilm-o-Adab.
{{cite book}}
: CS1 maint: unrecognized language (link) - Islam, Shamsul (2018). Muslims Against Partition of India (3rd ed.). New Delhi: Pharos. ISBN 978-81-7221-092-2.
- Deobandi, Muhammad Miyan (2005). Shahjahanpuri, Abu Salman (ed.). ʻUlmāʼ-i ḥaq ke mujāhidānah kārnāme (in ഉറുദു). Lahore: Jamiat Publications. ISBN 978-969-8793-25-8. OCLC 70629055.
- Alternate edition: Deobandi, Muhammad Miyan. Ulama-e-Haq awr Unke Mujahidana Karname [The True Scholars and Their Revolutionary Struggles] (in ഉറുദു). Vol. 1. Deoband: Faisal Publications.
- Jami'i, Muhammad Salim, ed. (27 October 1995). "Jamiat Ulama Number". Al-Jamiat Weekly (in ഉറുദു). 8 (43). Jamiat Ulama-e-Hind.
- Mansoorpuri, Salman (2014). Tehreek Azadi-e-Hind Mai Muslim Ulama aur Awaam ka Kirdar [The Role of Indian Muslim scholars and people in the Independence Struggle] (in ഉറുദു). Deoband: Deeni Kitab Ghar.
- Alternate edition: Mansoorpuri, Salman; Ahmad, Muizuddin (2004). Tehreek Azadi-e-Hind Mai Muslim Ulama aur Awaam ka Kirdar [The Role of Indian Muslim scholars and people in the Independence Struggle] (in ഉറുദു). Deoband: Kutub Khana Naimia. OCLC 62342294.
- Wasif Dehlavi, Hafizur Rahman (1970). Jamī'at-i Ulamā par ek tārīk̲h̲ī tabṣirah [A Historical Review the Jamiat Ulama] (in ഉറുദു). OCLC 16907808.
വായനക്കായി
[തിരുത്തുക]- Adrawi, Asir. Tareekh Jamiat Ulama i Hind (in ഉറുദു). Delhi: Al-Jamiat Book Depot.
- Malik, Rizwan (1995). Mawlǎnǎ Husayn Ahmad Madani and Jami'yat 'Ulamǎ'-i Hind 1920-1957: status of Islam and Muslims in India (Thesis). University of Toronto. ISBN 0-612-02673-6. OCLC 222319112.
- Metcalf, Barbara (2012), Husain Ahmad Madani: The Jihad for Islam and India's Freedom, Oneworld Publications, ISBN 978-1-78074-210-6
- Moj, Muhammad (2015), The Deoband Madrassah Movement: Countercultural Trends and Tendencies, Anthem Press, ISBN 978-1-78308-389-3
- Shireen, Syeda Lubna (8 October 2014). A Study of Jamiat Ulama-e-Hind with special reference to Hussain Ahmed Madani In Freedom Movement (A.D. 1919-A.D.1947) (Thesis) (in ഇംഗ്ലീഷ്). Aurangabad: Dr. Babasaheb Ambedkar Marathwada University. hdl:10603/54426. Retrieved 3 August 2021.