ജയന്തി കുമരേഷ്
ദൃശ്യരൂപം
Dr. ജയന്തി കുമരേഷ് | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | Bengaluru, India |
വിഭാഗങ്ങൾ | Carnatic Music |
തൊഴിൽ(കൾ) | Vainika, Composer |
ഉപകരണ(ങ്ങൾ) | Saraswati Veena |
വെബ്സൈറ്റ് | jayanthikumaresh |
കർണ്ണാടകസംഗീതരംഗത്തെ പ്രമുഖയായ ഒരു വീണവാദകയാണ് ജയന്തി കുമരേഷ്. ഇവർ തമിഴ്നാട്ടിലെ സംഗീതപാരമ്പര്യമുള്ള കുടുംബത്തിലാണ് ജനിച്ചത്. മാതാവായ ലാൽഗുഡി ജയലക്ഷ്മിയാണ് സരസ്വതി വീണയിൽ ജയന്തിയ്ക്കു ബാലപാഠങ്ങൾ പകർന്നു നൽകിയത്. ഭാരതത്തിലെ പ്രമുഖ സംഗീതജ്ഞരോടൊപ്പം വീണയിൽ കച്ചേരികൾ നടത്തിയിട്ടുള്ള ജയന്തി വിദേശത്തും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഗണേഷ്-കുമരേഷ് വയലിൻ ദ്വയത്തിലെ ഇളയവനായ കുമരേഷ് ആണ് ജയന്തിയുടെ ഭർത്താവ്.
ബഹുമതികൾ
[തിരുത്തുക]- 1990, 1992, 2000, 2002, 2012, 2015: വീണാ പുരസ്ക്കാരം- The Music Academy, Chennai - Madras Music Academy
- 1997: വിണാ ധനമ്മാൾ പുരസ്ക്കാരം- Sriragam fine Arts, Chennai
- 1999: കൽക്കി സ്മാരക പുരസ്ക്കാരം
- 2000: Fellowship from Department of culture for ‘Ragam Tanam Pallavi’ rendering on Veena
- 2003: ഏ. ടോപ് ആൾ ഇന്ത്യാ റേഡിയോ
- 2004: മഹാരാജപുരം സന്താനം സ്മാരക പുരസ്ക്കാരം
- 2006: State award of കലൈമാമണി from Tamil Nadu Government
- 2006: മഹാസ്വാമി പുരസ്കാരം
- 2007: സത്യശ്രീ –
- 2010: വീണാ നടമണി - കാഞ്ചി കാമ കോടി പീഠം
- 2011:എക്സെൽ അവാർഡ്
- 2013:ഗാന വാരിധി -
- 2013: സംഗീത ചൂഢാമണി - ശ്രീകൃഷ്ണ ഗാനസഭ. ചെന്നൈ
- 2014: ആസ്ഥാന വിദ്വാൻ ശൃംഗേരി ശാരദാ പീഠം