ജാനമ്മ ഡേവിഡ്
ദൃശ്യരൂപം
മലയാളചലച്ചിത്രപിന്നണിഗായികയായിരുന്നു ജാനമ്മ ഡേവിഡ്. നീലക്കുയിൽ എന്ന ചിത്രത്തിലെ ഗാനങ്ങൾ ഏറെ പ്രസിദ്ധിയാർജ്ജിട്ടുണ്ട്[1]
ജാനമ്മ ഡേവിഡ് പാടിയ പാട്ടുകൾ
[തിരുത്തുക]ക്ര.നം. | ഗാനം | വർഷം | ചലച്ചിത്രം | രചന | സംഗീതം |
---|---|---|---|---|---|
1 | ഒരു പെണ്ണീന്റെ മിന്നിൽ | 1957 | മിന്നുന്നതെല്ലാം പൊന്നല്ല | പി എൻ ദേവ് | എസ് എൻ ചാമി |
2 | ഈ ലോകമെന്ത് | 1957 | മിന്നുന്നതെല്ലാം പൊന്നല്ല | പി എൻ ദേവ് | എസ് എൻ ചാമി |
3 | നാണമെന്തേ കണ്മണീ | 1957 | മിന്നുന്നതെല്ലാം പൊന്നല്ല | പി എൻ ദേവ് | എസ് എൻ ചാമി |
4 | രത്നം വിതച്ചാൽ | 1950 | നല്ല തങ്ക | അഭയദേവ് | വി. ദക്ഷിണാമൂർത്തി |
5 | ആനന്ദമാണാകെ | 1950 | നല്ല തങ്ക | അഭയദേവ് | വി. ദക്ഷിണാമൂർത്തി |
6 | കൊച്ചമ്മയാകിലും | 1952 | ആത്മശാന്തി | അഭയദേവ് | ടി ആർ പാപ്പ |
7 | താരമാറും ആറും ചേർന്ന | 1952 | അൽ ഫോൺസ | അഭയദേവ് | ടി ആർ പാപ്പ |
8 | എല്ലാരും ചൊല്ല് ണ് | 1952 | നീലക്കുയിൽ | പി. ഭാസ്കരൻ | കെ. രാഘവൻ |
9 | കുയിലിനെ തേടി | 1952 | നീലക്കുയിൽ | പി. ഭാസ്കരൻ | കെ. രാഘവൻ |
10 | കാക്കോത്തിയമ്മക്ക് | 1988 | കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ | ബിച്ചു തിരുമല | ഔസേപ്പച്ചൻ |
11 | പൂവിനെ | 1988 | മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു | ഷിബു ചക്രവർത്തി | ഔസേപ്പച്ചൻ |
12 | പിച്ചതെണ്ടി | 1957 | ജയിൽ പുള്ളി (ചലച്ചിത്രം) | തിരുനയിനാർകുറിച്ചി മാധവൻ നായർ | ബ്രദർ ലക്ഷ്മൺ |
13 | അരുതേ പൈങ്കിളീയേ | 1952 | അമ്മ | പി. ഭാസ്കരൻ | വി. ദക്ഷിണാമൂർത്തി |
14 | അഞ്ഞാഴി തണ്ണീക്ക് | 1993 | ആയിരപ്പറ | കാവാലം നാരായണപ്പണിക്കർ | രവീന്ദ്രൻ |