ജി.ഡി.പി. അടിസ്ഥാനത്തിലുള്ള ഏഷ്യൻ രാജ്യങ്ങളുടെ പട്ടിക
ദൃശ്യരൂപം
2015 ൽ അന്താരാഷ്ട്ര നാണയനിധിയുടെ ഡാറ്റയനുസരിച്ചുള്ള മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ വസ്തുതയനുസരിച്ചു മൂല്യനിർണ്ണയം ചെയ്ത്, അക്ഷരമാലാ ക്രമത്തിലാക്കിയ ഏഷ്യൻ രാജ്യങ്ങളുടെ പട്ടിക.
രാജ്യം അല്ലെങ്കിൽ ഭൂപ്രദേശം |
GDP nominal millions of USD |
GDP nominal per capita USD |
GDP PPP millions of USD |
GDP PPP per capita USD |
Location |
---|---|---|---|---|---|
ഏഷ്യ | |||||
അഫ്ഗാനിസ്താൻ | 19,681 | 614 | 62,658 | 1,957 | ദക്ഷിണേഷ്യ |
ബഹ്റൈൻ | 30,914 | 23,898 | 65,895 | 50,169 | പശ്ചിമേഷ്യ |
ബംഗ്ലാദേശ് | 202,333 | 1,265 | 576,986 | 3,609 | ദക്ഷിണേഷ്യ |
ഭൂട്ടാൻ | 2,209 | 2,836 | 6,384 | 8,196 | ദക്ഷിണേഷ്യ |
ബ്രൂണൈ | 11,634 | 27,759 | 32,986 | 78,475 | തെക്കുകിഴക്കേ ഏഷ്യ |
മ്യാൻമാർ | 65,775 | 1,268 | 267,736 | 5,164 | തെക്കുകിഴക്കേ ഏഷ്യ |
കംബോഡിയ | 17,714 | 1,139 | 54,174 | 3,485 | തെക്കുകിഴക്കേ ഏഷ്യ |
China (PRC) | 11,384,763 | 8,280 | 19,509,983 | 14,189 | പൂർവ്വേഷ്യ |
ഹോങ്കോങ് | 307,790 | 42,096 | 414,481 | 56,689 | പൂർവ്വേഷ്യ |
ഇന്ത്യ | 2,182,577 | 1,688 | 8,027,031 | 6,209 | ദക്ഷിണേഷ്യ |
ഇന്തോനേഷ്യ | 872,615 | 3,415 | 2,838,643 | 11,111 | തെക്കുകിഴക്കേ ഏഷ്യ |
ഇറാൻ | 396,915 | 5,047 | 1,381,672 | 17,571 | പശ്ചിമേഷ്യ |
Iraq | 165,057 | 4,694 | 531,393 | 15,112 | പശ്ചിമേഷ്യ |
ഇസ്രയേൽ | 298,866 | 35,702 | 281,757 | 33,658 | പശ്ചിമേഷ്യ |
ജപ്പാൻ | 4,116,242 | 32,480 | 4,842,395 | 38,210 | പൂർവ്വേഷ്യ |
Jordan | 38,210 | 5,599 | 82,991 | 12,162 | പശ്ചിമേഷ്യ |
ഖസാഖ്‌സ്ഥാൻ | 195,005 | 11,028 | 430,496 | 24,345 | Central Asia |
ഉത്തര കൊറിയ | N/A | N/A | N/A | N/A | പൂർവ്വേഷ്യ |
ദക്ഷിണ കൊറിയ | 1,392,952 | 27,512 | 1,849,398 | 36,528 | പൂർവ്വേഷ്യ |
കുവൈറ്റ് | 123,228 | 29,982 | 288,763 | 70,258 | പശ്ചിമേഷ്യ |
കിർഗ്ഗിസ്ഥാൻ | 7,158 | 1,197 | 19,805 | 3,314 | Central Asia |
ലാവോസ് | 12,548 | 1,785 | 37,499 | 5,334 | തെക്കുകിഴക്കേ ഏഷ്യ |
Lebanon | 54,395 | 11,945 | 83,862 | 18,416 | പശ്ചിമേഷ്യ |
മലേഷ്യ | 313,479 | 10,073 | 813,517 | 26,141 | തെക്കുകിഴക്കേ ഏഷ്യ |
മാലിദ്വീപ് | 3,031 | 8,713 | 4,732 | 13,604 | ദക്ഷിണേഷ്യ |
മംഗോളിയ | 12,409 | 4,179 | 36,429 | 12,268 | പൂർവ്വേഷ്യ |
നേപ്പാൾ | 21,356 | 751 | 70,076 | 2,464 | ദക്ഷിണേഷ്യ |
Oman | 60,179 | 15,672 | 171,745 | 44,727 | പശ്ചിമേഷ്യ |
പാകിസ്താൻ | 270,961 | 1,427 | 930,759 | 4,902 | ദക്ഷിണേഷ്യ |
ഫിലിപ്പീൻസ് | 299,314 | 2,951 | 742,251 | 7,318 | തെക്കുകിഴക്കേ ഏഷ്യ |
ഖത്തർQatar | 192,077 | 78,829 | 324,167 | 133,039 | പശ്ചിമേഷ്യ |
സൗദി അറേബ്യ | 632,073 | 20,138 | 1,681,176 | 53,564 | പശ്ചിമേഷ്യ |
സിംഗപ്പൂർ | 293,959 | 53,224 | 468,909 | 84,900 | തെക്കുകിഴക്കേ ഏഷ്യ |
ശ്രീലങ്ക | 79,524 | 3,767 | 234,708 | 11,119 | ദക്ഷിണേഷ്യ |
Syria | N/A | N/A | N/A | N/A | പശ്ചിമേഷ്യ |
തായ്‌വാൻ | 518,816 | 22,082 | 1,113,792 | 47,407 | പൂർവ്വേഷ്യ |
താജിക്കിസ്ഥാൻ | 8,045 | 949 | 23,301 | 2,748 | Central Asia |
തായ്‌ലാന്റ് | 373,536 | 5,426 | 1,107,000 | 16,081 | തെക്കുകിഴക്കേ ഏഷ്യ |
Timor-Leste | 4,231 | 3,330 | 7,476 | 5,884 | തെക്കുകിഴക്കേ ഏഷ്യ |
Turkmenistan | 44,362 | 7,534 | 90,293 | 15,334 | Central Asia |
ഐക്യ അറബ് എമിറേറ്റുകൾ | 339,085 | 35,392 | 641,880 | 66,996 | പശ്ചിമേഷ്യ |
ഉസ്ബെക്കിസ്ഥാൻ | 65,953 | 2,129 | 185,820 | 5,999 | Central Asia |
വിയറ്റ്നാം | 198,805 | 2,170 | 551,256 | 6,019 | തെക്കുകിഴക്കേ ഏഷ്യ |
Yemen | 34,929 | 1,234 | 75,519 | 2,670 | പശ്ചിമേഷ്യ |