ജെ.എം.ജി. ലെ ക്ലെസിയോ
ജനനം | നീസ്, ഫ്രാൻസ് | 13 ഏപ്രിൽ 1940
---|---|
തൊഴിൽ | സാഹിത്യകാരൻ അദ്ധ്യാപകൻ |
ദേശീയത | ഫ്രെഞ്ച് |
പൗരത്വം | ഫ്രെഞ്ച് മൗറീഷ്യൻ |
Period | 1963 മുതൽ |
Genre | നോവൽ, ചെറുകഥ, ഉപന്യാസം, വിവർത്തനം |
വിഷയം | നാട്കടത്തൽ, കുടിയേറ്റം, ബാല്യം, പരിസ്ഥിതി വിജ്ഞാനം |
ശ്രദ്ധേയമായ രചന(കൾ) | Le Procès-Verbal, Désert |
അവാർഡുകൾ | സാഹിത്യത്തിനുള്ള നോബൽ സമ്മാനം 2008 |
പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരനും അദ്ധ്യാപകനുമാണ് ജെ.എം.ജി. ലെ ക്ലെസ്യോ. 1943 ഏപ്രിൽ 13നു ഫ്രാൻസിലെ നീസിൽ ജനിച്ചു. 'ഴീൻ മാരീ ഗുസ്താവ് ലെ ക്ലെസ്യോ' എന്നാണ് പൂർണ്ണ നാമം. 2008ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടി.[1]
ജീവിതരേഖ
[തിരുത്തുക]മെക്സിക്കോയിൽ രണ്ടു വർഷം പട്ടാളസേവനം ചെയ്തു . ഇരുപത്തി മൂന്നാമത്തെ വയസ്സിൽ തിയോഫ്രേസ്റ്റ് റെനോഡോട്ട് പുരസ്കാരം നേടിക്കൊടുത്ത ആദ്യനോവൽ Le Proces Verbal (1963) പ്രസിദ്ധീകരിക്കപ്പെട്ടതോടെ അദ്ദേഹം സാഹിത്യലോകത്ത് ശ്രദ്ധിക്കപ്പെട്ടു. 1980ൽ ഡെസേർട്ട് പ്രസിദ്ധീകരിക്കപ്പെട്ടതോടെ അദ്ദേഹം ലോകമെമ്പാടുമുള്ള വായനക്കാർക്ക് പ്രിയങ്കരനായി. [2]
കൃതികൾ
[തിരുത്തുക]നോവലുകളും ഉപന്യാസങ്ങളും ചെറുകഥകളും വിവർത്തനങ്ങളുമായി മുപ്പതോളം പുസ്തകങ്ങൾ ലെ ക്ലെസിയോ രചിച്ചിട്ടുണ്ട്.
- ദ ഇൻട്രോഗേഷൻ
- ദ ഫ്ലഡ്,
- വാണ്ടറിംഗ് സ്റ്റാർ
- ദ ബുക്ക് ഓഫ് ഫ്ലൈറ്റ്സ്: ആൻ അഡ്വഞ്ചർ സ്റ്റോറി
- ദ പ്രോസ്പെക്ടർ തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികൾ .
പുരസ്കാരങ്ങൾ
[തിരുത്തുക]- നോബൽ സമ്മാനം (2008)
അവലംബം
[തിരുത്തുക]- ↑ "2008ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം". Nobelprize.org. Retrieved 2013 ജൂലൈ 26.
{{cite web}}
: Check date values in:|accessdate=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-23. Retrieved 2013-07-26.
പുറം കണ്ണികൾ
[തിരുത്തുക]- Jean-Marie Gustave Le Clézio എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Quotations related to J. M. G. Le Clézio at Wikiquote
- രചനകൾ ജെ.എം.ജി. ലെ ക്ലെസിയോ ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- J.M.G. Le Clézio (1940-) Archived 2008-10-12 at the Wayback Machine., Biography, from `Books and Writers`.
- Interview with Jean-Marie Gustave Le Clézio Archived 2008-12-22 at the Wayback Machine., in Label France No. 45 (English)
- J.M.G Le Clézio Archived 2010-04-12 at the Wayback Machine. -- Photos by Mathieu Bourgois.
- J.M.G. Le Clézio, about his Breton origins.
- "Nobel Goes Global With Literary Prize", by Bob Thompson, Washington Post, October 10, 2008
- "A Nobel Undertaking: Getting to Know Le Clézio ", by Richard Woodward, Wall Street Journal, Oct. 30, 2008
- "J. M. G. Le Clézio, Nobel laureate" Archived 2011-06-16 at the Wayback Machine.: a collection of pieces on Clézio, from TLS, October 9, 2008
- A writing life in pictures: Nobel laureate Jean-Marie Le Clézio, The Guardian, October 9, 2008
- Artelittera Many chapters of studies about Le Clezio to upload
- J.M.G. Le Clézio: A French NovelistWins 2008 Nobel Prize for Literature Archived 2011-06-08 at the Wayback Machine.
- David R. Godine, Publisher
സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (2001-) |
---|
2001: നൈപാൾ | 2002: കർത്തേസ്സ് | 2003: കുട്സീ | 2004: ജെലിനെക് | 2005: പിന്റർ | 2006: പാമുക് | 2007: ലെസ്സിങ്ങ് | 2008: ലേ ക്ലേസിയോ | 2009: മുള്ളർ | 2010: യോസ | 2011: ട്രാൻസ്ട്രോമർ | 2012: യാൻ | 2013: ആലിസ് മൺറോ | |