ജോർജിന റിസ്ക്
സൗന്ദര്യമത്സര ജേതാവ് | |
ജനനം | جورجينا رزق 3 ജനുവരി 1953 Beirut, Lebanon |
---|---|
ഉയരം | 5 അടി (1.5 മീ)* |
അളവുകൾ | 35-24-35 in |
തലമുടിയുടെ നിറം | Auburn (Natural) Blonde (Dyed) |
കണ്ണിന്റെ നിറം | Green[1] |
അംഗീകാരങ്ങൾ | Miss Lebanon 1970 Miss Universe 1971 |
പ്രധാന മത്സരം(ങ്ങൾ) | Miss Lebanon 1970 (Winner) Miss World 1970 (unplaced) Miss Universe 1971 (Winner) |
ജീവിതപങ്കാളി | |
കുട്ടികൾ | 3 |
ലെബനാനിലെ പ്രമുഖ മോഡലിങ് കലാകാരിയാണ് (സൗന്ദര്യമത്സരജേതാവ്) ജോർജിന റിസ്ക് (ഇംഗ്ലീഷ്: Georgina Rizk (അറബി: جورجينا رزق) അറബ് ലോകത്തു നിന്നു മിസ് യൂനിവേഴ്സ് പട്ടം ലഭിച്ചച്ച പ്രഥമ വനിതയാണ് റിസ്ക്. മിസ് ലെബനാൻ മത്സരത്തിലെ പ്രധാന വിധികർത്താവാണ് ഇപ്പോൾ ഇവർ. ലബനാൻ ഗായകനും നടനുമായ വലീദ് തൗഫീഖിന്റെ ഭാര്യയാണ്.
ജീവചരിത്രം
[തിരുത്തുക]1953 ജനുവരി മൂന്നിന് ലെബനാനിലെ ബെയ്റൂത്തിൽ ജനിച്ചു. ലെബനാനി പിതാവിലും ഹംഗേറിയൻ മാതാവിലുമായി ക്രിസ്ത്യൻ കുടുംബത്തിലാണ് ജനനം[2]. റിസ്കിന്റെ പിതാവിനെ വിവാഹം കഴിക്കുന്നതിന് മുൻപ് അവരുടെ മാതാവ് ഇറ്റാലിയൻ ക്രിസ്തീയ പുരോഹിതനായ റോസ്സി എന്നയാളെയാണ് വിവാഹം ചെയ്തിരുന്നത്. ഈ ബന്ധത്തിൽ ഫെലിസിന റോസ്സി എന്ന ഒരു മകളുണ്ട്.[3] 1971-ൽ ഫ്ലോറിഡയിലെ മിയാമി ബീച്ചിൽ നടന്ന മിസ് യൂണിവേഴ്സ് സൗന്ദര്യമത്സരത്തിൽ വിജയിച്ചു. അതോടെ, മിഡിൽ ഈസ്റ്റ് / പശ്ചിമേഷ്യ, അറബ് ലോകം എന്നിവിടങ്ങളിൽ നിന്നുള്ള ആദ്യത്തെ മിസ് യൂണിവേഴ്സും ഏഷ്യയിൽ നിന്നുള്ള നാലാമത്തെ മിസ് യൂണിവേഴ്സും ആയി.
അവലംബം
[തിരുത്തുക]- ↑ "The Telegraph - Google News Archive Search". google.com. Retrieved 4 March 2015.
- ↑ "بعد 30 سنة تتكرر ظاهرة جمال جورجينا رزق في هيفاء وهبي ( صور) من مجلة نادين - شبكة روايتي الثقافية". Rewity.com. Archived from the original on 2013-12-28. Retrieved 2013-10-03.
- ↑ "Most Beautiful Miss Universe » 54th place – Georgina Rizk – Miss Universe 1971". Global Beauties. Archived from the original on 2013-10-01. Retrieved 2013-10-03.