Jump to content

ജ്ഞാനഭാരതി ഗ്രന്ഥാലയം ആന്റ് വായനശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jnanahbarathi 2

കണ്ണൂർ ജില്ലയിലെ മാതമംഗലത്ത് പ്രവർത്തിക്കുന്ന ഒരു സാംസ്കാരിക കേന്ദ്രമാണ്'ജ്ഞാനഭാരതി ഗ്രന്ഥാലയം ആന്റ് വായനശാല'. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗത്വമുള്ള എ ഗ്രേഡ് ഗ്രന്ഥശാലയാണ് ഇത്.

ചരിത്രം

[തിരുത്തുക]

1962 സെപ്തംബർ 27 ന് മാതമംഗലത്ത് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.മാതമംഗലം ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപകനായിരുന്ന മല്ലിശ്ശേരി കരുണാകരൻ മാസ്റ്റർ തന്റെ സ്വകാര്യ പുസ്തകശേഖരത്തെ പൊതു ഗ്രന്ഥാലയമാക്കി മാറ്റി. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ആദ്യകാലത്തെ പ്രവർത്തനകേന്ദ്രം കൂടിയായിരുന്നു ഈ ഗ്രന്ഥശാല [1] .

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗത്വം‍‍. തെരെഞ്ഞെടുക്കപ്പെട്ട പ്രവർത്തകസമിതി.കെ ദാമോദരപ്പൊതുവാൾ പ്രസിഡന്റായും ടിവി വിനോദ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു

പുസ്തകശേഖരം

[തിരുത്തുക]

10000 ത്തിലധികം പുസ്തകങ്ങൾ

സേവനങ്ങൾ

[തിരുത്തുക]
  1. റഫറൻസ് പുസ്തകങ്ങൾ
  2. ഡിജിറ്റൽ ലൈബ്രറി ഇ സാക്ഷരത
  3. റഫറൻസ് സേവനം
  4. വയോജന വിശ്രമകേന്ദ്രം
  5. വനിതാ വേദി
  6. വനിതാ പുസ്തക വിതരണ പദ്ധതി

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. [1] Archived 2016-06-12 at the Wayback Machine.|mathrubhumi.com_വായനശാല മുതൽ സിനിമാശാല വരെ