ടിയാൻഷാൻ പർവതനിര
ദൃശ്യരൂപം
(ടിയാൻഷാൻ പർവ്വതനിര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Tian Shan | |
---|---|
ഉയരം കൂടിയ പർവതം | |
Peak | ജെൻഗിഷ് ഷോകുസു |
Elevation | 7,439 മീ (24,406 അടി) |
Coordinates | 42°02′06″N 80°07′32″E / 42.03500°N 80.12556°E |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Countries | ചൈന, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ and ഉസ്ബക്കിസ്ഥാൻ |
States/Provinces | Xinjiang and Fergana Region |
Range coordinates | 42°N 80°E / 42°N 80°E |
ഭൂവിജ്ഞാനീയം | |
Age of rock | Cenozoic |
Official name | Xinjiang Tianshan |
Type | പ്രകൃതിദത്തം |
Criteria | vii, ix |
Designated | 2013 (37th session) |
Reference no. | 1414 |
രാജ്യം | ചൈന |
ഭൂഖണ്ഡം | ഏഷ്യ |
Official name | Western Tien-Shan |
Type | പ്രകൃതിദത്തം |
Criteria | x |
Designated | 2016 (40th session) |
Reference no. | 1490 |
രാഷ്ട്രം | കസാക്കിസ്ഥാൻ, കിർഗ്ഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ |
ഭൂഖണ്ഡം | ഏഷ്യ |
മദ്ധ്യേഷ്യയിൽ ചൈന, പാകിസ്താൻ, ഇന്ത്യ,കസാഖ്സ്താൻ, കിർഗിസ്താൻ എന്നിവിടങ്ങളിലായി പരന്നു കിടക്കുന്ന പർവതനിരയാണ് ടിയാൻഷാൻ. ഹിമാലയനിരകളുമായി സംഗമിക്കുന്ന ടിയാൻഷാൻ ഏതാണ്ട് 2800 കി.മീ. നീണ്ടു കിടക്കുന്നു. ടിയാൻ ഷാനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ജെൻഗിഷ് ഷോകുസു. ഉയരം 7439 മീറ്റർ ഉയരമുള്ള ഇത് കിർഗിസ്താനിലാണ്. രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി കസാഖ്-കിർഗിസ്താൻ അതിർത്തിയിലെ ഖാൻ ടെൻഗ്രിയിലാണ്. 7010 മീറ്ററാണ് ഇതിന്റെ ഉയരം.