Jump to content

ടൊമോഹോൻ

Coordinates: 1°19′30″N 124°50′20″E / 1.32500°N 124.83889°E / 1.32500; 124.83889
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടൊമാഹോൻ
Pagoda in Tomohon
Pagoda in Tomohon
ഔദ്യോഗിക ചിഹ്നം ടൊമാഹോൻ
Coat of arms
Location within North Sulawesi
Location within North Sulawesi
ടൊമാഹോൻ is located in Sulawesi
ടൊമാഹോൻ
ടൊമാഹോൻ
Location in Sulawesi and Indonesia
ടൊമാഹോൻ is located in Indonesia
ടൊമാഹോൻ
ടൊമാഹോൻ
ടൊമാഹോൻ (Indonesia)
Coordinates: 1°19′30″N 124°50′20″E / 1.32500°N 124.83889°E / 1.32500; 124.83889
CountryIndonesia
ProvinceNorth Sulawesi
Established25 February 2003
Inauguration4 August 2003
ഭരണസമ്പ്രദായം
 • MayorJimmy Feidy Eman
 • City CouncilMicky Junita Wenur
വിസ്തീർണ്ണം
 • ആകെ114.2 ച.കി.മീ.(44.1 ച മൈ)
ജനസംഖ്യ
 (mid 2019)[2]
 • ആകെ1,07,600
 • ജനസാന്ദ്രത940/ച.കി.മീ.(2,400/ച മൈ)
സമയമേഖലUTC+8 (Indonesia Central Time)
Postcodes
954xx
Area code(+62) 431
Vehicle registrationDB
വെബ്സൈറ്റ്tomohon.go.id

ടൊമാഹോൻ, മധ്യ ഇന്തോനേഷ്യയിലെ വടക്കൻ സുലവേസി പ്രവിശ്യയിലെ (സുലവേസി ഉത്തര) ഒരു നഗരമാണ്. 114.2 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ​ നഗരത്തിലെ 2010 ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യ 91,553 ആയിരുന്നു. അതിനുശേഷമുള്ള ഏറ്റവും പുതിയ ഔദ്യോഗിക കണക്കെടുപ്പുകൾ പ്രകാരം (2019 ജൂലൈ 1 വരെ) ജനസംഖ്യ 107,600 ആണ്.[3] ടൊമോഹോൻ മുമ്പ് വടക്കൻ സുലവേസിയിലെ മിനഹാസ റീജൻസിയുടെ ഭാഗമായിരുന്നുവെങ്കിലും ഇത് ഔദ്യോഗികമായി റീജൻസിയിൽ നിന്ന് വേർപെടുത്തപ്പെടുപകയും ഒരു നഗരമായി 2003 ഓഗസ്റ്റ് 4 ന് ഉദ്ഘാടനം ചെയ്യപ്പെടുകയും ചെയ്തു.[4][5]

അവലംബം

[തിരുത്തുക]
  1. North Sulawesi in Figures 2013. Badan Pusat Statistik Sulawesi Utara, 2013, p. 52.
  2. Badan Pusat Statistik, Jakarta, 2019.
  3. Badan Pusat Statistik, Jakarta, 2019.
  4. "Tomohon Tourism". Indonesia-Tourism.com. Retrieved 23 April 2017.
  5. "Tomohon continues to improve tourism infrastructure". Antara. Retrieved 23 April 2017.
"https://ml.wikipedia.org/w/index.php?title=ടൊമോഹോൻ&oldid=3348250" എന്ന താളിൽനിന്ന് ശേഖരിച്ചത്