Jump to content

ടോണി മൈക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടോണി മൈക്കൽ
Tony Michael
ജനനം
കേരളം, ഇന്ത്യ

ടോണി മൈക്കിൾ (Tony Michael) കേരളത്തിൽ ആസ്ഥാനമായുള്ള മേക്കപ്പ് ആർട്ടിസ്റ്റും എൽ ജി ബി ടി അവകാശ പോരാളിയും കൂടിയാണ്. [1][2]കൂടാതെ വൈറലായ ഫോട്ടോഷൂട്ടുകൾക്ക് പേരുകേട്ടവൻ കൂടിയാണ് [3][4], രചന നാരായണൻകുട്ടി, ശോഭന, ദീപ്തി സതി, ലെന, പാർവ്വതി നായർ, ലക്ഷ്മി മേനോൻ തുടങ്ങി നിരവധി ദക്ഷിണേന്ത്യൻ താരങ്ങൾക്കായി സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആണ് ടോണി. (നടി)|ലക്ഷ്മി മേനോൻ]],പ്രയാഗ മാർട്ടിൻ തുടങ്ങിയവയും നടിമാരുടെ ദുർഗ്ഗ കൃഷ്ണ, റെബ മോണിക്ക ജോൺ തുടങ്ങിയവരുടെ ബ്രൈഡൽ മേക്കപ്പ് വർക്കുകളും [5].   [6]

കരിയർ[തിരുത്തുക]

ടോണി കൊച്ചിയിലെയും ബാംഗ്ലൂരിലെയും ഹോട്ടലുകളിൽ ഹോസ്പിറ്റാലിറ്റി പ്രൊഫഷണലായിരുന്നു. പിന്നീട് അവിനാശ് എസ് ചെട്ടിയയെ കണ്ടുമുട്ടിയതിന് ശേഷം മേക്കപ്പ് ആർട്ടിസ്റ്റായി കരിയർ മാറ്റി. [7][8]

സ്വകാര്യ ജീവിതം[തിരുത്തുക]

ടോണി ഒരു സ്വവർഗ്ഗാനുരാഗിയാണ്, കുട്ടിക്കാലം മുതൽ തന്റെ അവകാശങ്ങൾക്കായി പോരാടാൻ തുടങ്ങി.[9]

Television shows[തിരുത്തുക]

  • കപ്പ ടിവിയിൽ ഗെറ്റ് സ്റ്റൈലിഷ് മേക്ക്ഓവർ ഷോ
  • ഫ്ലവേഴ്സ് ടിവിയിൽ ഫ്ലവേഴ്സ് ഫാഷൻ

References[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടോണി_മൈക്കൽ&oldid=3918508" എന്ന താളിൽനിന്ന് ശേഖരിച്ചത്