Jump to content

ഡാലിയാ പൂക്കൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡാലിയ പൂക്കൾ
സംവിധാനംപ്രതാപ് സിംഗ്
രചനപി എൻ ചന്ദ്രൻ
തിരക്കഥപി എൻ ചന്ദ്രൻ
അഭിനേതാക്കൾപപ്പൻ
രൂപേഷ്‌
ശോഭ
ജമീലാ മാലിക്
സംഗീതംകാഞ്ഞങ്ങാട്‌ രാമചന്ദ്രൻ
ഛായാഗ്രഹണംബേപ്പൂർ മണി
സ്റ്റുഡിയോഅക്ഷര ഫിലിംസ്
വിതരണംഅക്ഷര ഫിലിംസ്
റിലീസിങ് തീയതി
  • 21 മാർച്ച് 1980 (1980-03-21)
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഡാലിയ പൂക്കൾ 1980-ൽ ഇറങ്ങിയ പ്രതാപ് സിംഗ് സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ്. പ്രധാന അഭിനേതാക്കൾ പപ്പൻ, രൂപേഷ്‌, ശോഭ, ജമീലാ മാലിക് എന്നിവരാണ്. കാഞ്ഞങ്ങാട്‌ രാമചന്ദ്രൻ ആണ് ഈ ചിത്രത്തിൻറെ സംഗിത സംവിധാനം നിർവഹിച്ചിരിക്കുന്നത്.[1][2][3]

അഭിനേതാക്കൾ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]
  • ഗനരചന - കെ കെ വേണുഗോപാൽ
  • സംഗീതം - കാഞ്ഞങ്ങാട്‌ രാമചന്ദ്രൻ
ക്ര. നം. ഗാനം ആലാപനം ഗാനരചന ദൈർഘ്യം
1 രജനിഗന്ധികൾ വിടരും വാണി ജയറാം കെ കെ വേണുഗോപാൽ
2 സ്വപ്ന ഭൂവിൽ ജോളി അബ്രഹാം കെ കെ വേണുഗോപാൽ

അവലംബം

[തിരുത്തുക]
  1. "ഡാലിയ പൂക്കൾ". www.malayalachalachithram.com. Retrieved 12 ഒക്ടോബർ 2014.
  2. "ഡാലിയ പൂക്കൾ". malayalasangeetham.info. Archived from the original on 16 October 2014. Retrieved 2014-10-12.
  3. "ഡാലിയ പൂക്കൾ". spicyonion.com. Archived from the original on 16 ഒക്ടോബർ 2014. Retrieved 12 ഒക്ടോബർ 2014.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡാലിയാ_പൂക്കൾ&oldid=4285968" എന്ന താളിൽനിന്ന് ശേഖരിച്ചത്