ഡാൽമേഷൻ (നായ)
ദൃശ്യരൂപം
ഡാൽമേഷൻ | |||||||||
---|---|---|---|---|---|---|---|---|---|
Common nicknames | ഡാൽ, ഡാലി | ||||||||
Origin | ക്രൊയേഷ്യ | ||||||||
| |||||||||
Dog (domestic dog) |
വളരെ പ്രചാരം സിദ്ധിച്ചിട്ടുള്ള ഒരു നായ ജനുസ്സാണ് ഡാൽമേഷൻ. ഈ ജനുസിന്റെ ജന്മദേശം ക്രൊയേഷ്യ യിൽ ഉള്ള ഡാൽമേഷ എന്ന പ്രദേശം ആണ്. ഇവിടെ നിന്നു തനെയാണ് ഇവയുടെ ആദ്യ ചിത്രങ്ങൾ കിട്ടിയിട്ടുള്ളത്. ഡാൽമേഷൻ നായ അവയുടെ കറുപ്പ് അല്ലെങ്കിൽ തവിട്ടു(കാപ്പി) നിറം ഉള്ള പുള്ളികൾക്ക് പ്രസിദ്ധമാണ്.
ജോലികൾ
[തിരുത്തുക]പണ്ട് കാലം മുതൽ കാവലിനും, അഗ്നിശമനസേന നായയായും ഇവയെ വളരെ അധികം ഉപയോഗിച്ചുപോരുന്നു. സൈന്യം ഡാൽമേഷയുടെ അതിർത്തി കാക്കാൻ ഇവയെ ഉപയോഗിച്ചിരുന്നതായി ചരിത്ര രേഖകൾ പറയുന്നു.
സ്വഭാവം
[തിരുത്തുക]ബുദ്ധി ശക്തി, സ്നേഹവും, വിശ്വസ്തതയും ഇവയുടെ മുഖമുദ്രയാണ്. കളിക്കാൻ വളരെ ഇഷ്ടം ഉള്ള ഇവയെ വീടുകളിൽ ഓമനയായും വളർത്തി വരുന്നു.
നിറം
[തിരുത്തുക]- പ്രതലം = വെള്ള
- നിറം = വെള്ളയിൽ കറുപ്പ് അല്ലെങ്കിൽ തവിട്ടു(കാപ്പി) നിറം ഉള്ള പുള്ളികൾ
ശരീരഘടനയും സവിശേഷതകളും
[തിരുത്തുക]ഡാൽമേഷൻ | ||
---|---|---|
ഭാരം: | ആൺ നായ 15-32 കിലോഗ്രാം, പെൺ നായ 16-24 കിലോഗ്രാം | |
ഉയരം: | ആൺ നായ 21-26 ഇഞ്ച്, പെൺ നായ 18-25 ഇഞ്ച് | |
രോമക്കുപ്പായം: | ചെറിയ ഇടതുർന്ന രോമങ്ങൾ (എണ്ണമയം കുറവ്) | |
ഊർജ്ജസ്വലത: | വളരെ കൂടുതൽ | |
പഠിക്കാനുള്ള കഴിവ്: | കൂടുതൽ | |
സ്വഭാവവിശേഷങ്ങൾ: | വളരെയധികം സ്നേഹം,വിശ്വസ്തത, സംരക്ഷണമനോഭാവം, കളിക്കാൻ വളരെ ഇഷ്ടം | |
കാവൽ നിൽക്കാനുള്ള കഴിവ്: | കൂടുതൽ | |
ഒരു പ്രസവത്തിൽ: | 6-9 കുട്ടികൾ | |
ജീവിതകാലം: | 10-13 കൊല്ലം |
ചിത്രസഞ്ചയം
[തിരുത്തുക]തവിട്ടു(കാപ്പി) നിറം ഉള്ള പുള്ളികൾ
[തിരുത്തുക]കറുപ്പ് നിറം ഉള്ള പുള്ളികൾ
[തിരുത്തുക]-
അസാധാരണ പുള്ളികൾ
അവലംബം
[തിരുത്തുക]Wikimedia Commons has media related to Dalmatiner.
- Dalmatian-Pointer Backcross Project Archived 2014-07-25 at the Wayback Machine.
- British Carriage Dog Society
- Dalmatian Club of America
- Dalmatian Color Variations[പ്രവർത്തിക്കാത്ത കണ്ണി]
- All About Dalmatians Archived 2008-02-07 at the Wayback Machine. (Trivia)
- Deafness in Dogs: LSU & Dr. Strain
- http://www.aboutdalmatians.com Archived 2011-02-22 at the Wayback Machine.