Jump to content

ഡൽഹി ബോംബ്‌ സ്ഫോടന പരമ്പര 2005

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഡൽഹി ബോംബ്‌ സ്ഫോടന പരമ്പര 2005 ഒക്റ്റോബർ 29
ഡൽഹി ബോംബ്‌ സ്ഫോടന പരമ്പര 2005 ഒക്റ്റോബർ 29
ബോംബ് സ്ഫോടനമുണ്ടായ സ്ഥലങ്ങൾ: (1) പഹാട്ഗഞ്ച്, (2) സരോജിനി നഗർ മാർക്കറ്റ്, (3) ഗോവിന്ദ്പുരി
സ്ഥലം ഡൽഹി, ഇൻഡ്യ
സംഭവസ്ഥലം രണ്ടു ചന്തകളും ഒരു ബസും
തീയതി 2005 ഒക്റ്റോബർ 29
5:38 പി.എം. – 6:05 പി.എം. (UTC+5.5)
ആക്രമണ സ്വഭാവം ബോംബ് സ്ഫോടനങ്ങൾ
മരണസംഖ്യ 62
പരിക്കേറ്റവർ 210
ഉത്തരവാദി(കൾ) ലഷ്കർ എ-തായ്ബ

ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിൽ 2005 ഒക്ടോബർ 29ന്‌ ഉണ്ടായ ബോംബ്‌ സ്ഫോടന പരമ്പരയിൽ 61 പേർ കൊല്ലപ്പെടുകയും 210 പേർക്ക് പരിക്കേൽക്കുകയും ചെയ്തു[1]. സരോജിനി നഗർ, പഹാഡ്ബഞ്ച്‌ എന്നിവിടങ്ങളിലെ മാർക്കറ്റിലും ഗോവിന്ദപുരയിൽ ബസിനുള്ളിലുമാണ്‌ ഇന്ത്യയെ നടുക്കിയ ബോംബ്‌ സ്ഫോടനമുണ്ടായത്‌. 2005-ൽ ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ സ്ഫോടനമാണിത്‌.

അവലംബം

[തിരുത്തുക]
  1. "Delhi blasts death toll at 62: World: News: News24". Archived from the original on 2007-01-12. Retrieved 2013-03-31.