Jump to content

തിയോ വാൻ ഗോഗ് (ചലച്ചിത്ര സംവിധായകൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിയോ വാൻ ഗോഗ്
തിയോ വാൻ ഗോഗ്
തിയോ വാൻ ഗോഗ് 2004-ൽ
ജനനം
തിയോഡോർ വാൻ ഗോഗ്

(1957-07-23)23 ജൂലൈ 1957
ഹേഗ്, നെതർലാൻഡ്സ്
മരണം2 നവംബർ 2004(2004-11-02) (പ്രായം 47)
Amsterdam, Netherlands
മരണ കാരണംAssassinated
സ്മാരകങ്ങൾThe Scream
ദേശീയതDutch
തൊഴിൽFilm director
Film producer
Television director
Television producer
Television presenter
Screenwriter
Actor
Critic
Interviewer
Author
Columnist
Blogger
Activist
സജീവ കാലം1980–2004
അറിയപ്പെടുന്ന കൃതി
Blind Date
Interview
Submission
06/05
കുട്ടികൾLieuwe van Gogh (born 1992)
മാതാപിതാക്ക(ൾ)Johan van Gogh (Father)
Anneke van Gogh (Mother)
ബന്ധുക്കൾTheo van Gogh
(Great-grandfather)
Vincent van Gogh
(Great-granduncle)
Henk Vonhoff
(Uncle)
Johan Witteveen
(Granduncle)
Willem Witteveen
(Grandnephew)
വെബ്സൈറ്റ്Official site

ഡച്ച് ചലച്ചിത്ര സംവിധായകനും നടനും തിരക്കഥാകൃത്തുമായിരുന്നു തിയോ വാൻ ഗോഗ്[1]. സോമാലിയൻ എഴുത്തുകാരി അയാൻ ഹിർസി അലിയുമായി സഹകരിച്ച് ഇസ്ലാമിലെ സ്ത്രീകളുടെ അവസ്തയെ വിമർശിക്കുന്ന സബ്മിഷൻ എന്ന ചെറുചിത്രം നിർമിച്ചു[2].ചിത്രം നിരവധി വിമർശനങ്ങൾക്കും ഭീഷണികൾക്കും ഏറ്റുവാങ്ങി.[3]മതവികാരം വ്രണപ്പെടുത്തുന്നതായി ആരോപിക്കപ്പെട്ടു.തുടർന്ന് 2004 നവംബർ 2ന് മുഹമ്മദ് ബുയൂരി എന്ന ഡച്ച്-മൊറോക്കൻ മുസ്ലിം മതമൗലികവാദി വാൻ ഗോഗിനെ വെടിവച്ച് കൊലപ്പെടുത്തി[4].ആവിഷ്കാരസ്വാതന്ത്രത്തെക്കുറിച്ചും അതിന്റെ പരിധിയെക്കുറിച്ചും ലോകമെങ്ങും വലിയ ചർച്ചകൾക്ക് വാൻ ഗോഗിന്റെ കൊലപാതകം വഴിയൊരുക്കുകയുണ്ടായി.


വാൻ ഗോഗിന്റെ സ്മരണാർത്ഥം,അഭിപ്രായ സ്വാതന്ത്രതിന്റെ പ്രതീകമായി നിർമ്മിക്കപ്പെട്ട ശില്പം De Schreeuw (നിലവിളി)


അവലംബം

[തിരുത്തുക]
  1. http://www.independent.co.uk/news/obituaries/theo-van-gogh-749703.html
  2. http://www.independent.co.uk/news/people/profiles/ayaan-hirsi-ali-my-life-under-a-fatwa-760666.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2004-10-14. Retrieved 2016-04-23.
  4. http://news.bbc.co.uk/2/hi/entertainment/3975211.stm