സംവാദം:തിയോ വാൻ ഗോഗ് (ചലച്ചിത്ര സംവിധായകൻ)
ദൃശ്യരൂപം
തിയോ വാൻ ഗോഗ് പ്രശസ്തനായ ഡച്ച് സംവിധായകനാണ്.അദ്ദേഹത്തിന്റെ ദാരുണമായ കൊലപാതകം ലോകമെങ്ങുമെന്ന പോലെ കേരളത്തിലും വലിയ ചർച്ചയായതാണ്.അവലംബങ്ങൾക്ക് ഒരു പഞ്ഞവുമില്ല.ശ്രദ്ധേയതയെക്കുറിച്ച് ഒരു തരിമ്പ് സംശയം പോലും ഉണ്ടാകേണ്ടതുമില്ല. -Vengolis (സംവാദം) 06:24, 23 ഏപ്രിൽ 2016 (UTC)