Jump to content

തിരുനല്ലൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചേർത്തല താലൂക്കിലെ ഒരു ഗ്രാമമാണ് തിരുനല്ലൂർ. ചേർത്തല നഗരത്തിൽ നിന്നും ഏകദേശം നാല് കിലോമീറ്റർ വടക്കുമാറി ചേർത്തല - അരൂക്കുറ്റി റോഡിനിരുവശവുമായി ഈ പ്രദേശം സ്ഥിതി ചെയ്യുന്നു. ചേർത്തലയിലെ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണിത്. തെക്കു ചെങ്ങണ്ടയും വടക്കു ഒറ്റപ്പുന്ന എന്നീ പ്രദേശങ്ങളും പടിഞ്ഞാറുവശം വയലാർ കായലും കിഴക്കുവശം വേമ്പനാടുകായലും അതിരിടുന്ന പ്രദേശമാണിത്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=തിരുനല്ലൂർ&oldid=3330804" എന്ന താളിൽനിന്ന് ശേഖരിച്ചത്