തിരുവിതാംകൂറിലെ ദളവമാരുടെയും ദിവാന്മാരുടെയും പട്ടിക
ദൃശ്യരൂപം
1729 മുതൽ 1948 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന ദളവമാരുടെയും ദിവാന്മാരുടെയും പട്ടികയാണിത്.
പേര് | ചിത്രം | ജോലിയിൽ പ്രവേശിച്ചത് | വിരമിച്ചത് | കാലയളവ്[1] |
---|---|---|---|---|
അറുമുഖം പിള്ള | 1729 | 1736 | 1 | |
താണു പിള്ള | 1736 | 1737 | 1 | |
രാമയ്യൻ ദളവ | 1737 | 1756 | 1 | |
മാർത്താണ്ട പിള്ള | 1756 | 1763 | 1 | |
വർക്കല സുബ്ബയ്യൻ | 1763 | 1768 | 1 | |
കൃഷ്ണ ഗോപാലയ്യൻ | 1768 | 1776 | 1 | |
വാടീശ്വരൻ സുബ്രഹ്മണ്യ അയ്യർ | 1776 | 1780 | 1 | |
മുല്ലൻ ചെമ്പകരാമൻ പിള്ള | 1780 | 1782 | 1 | |
നാഗർകോവിൽ രാമയ്യൻ | 1782 | 1788 | 1 | |
കൃഷ്ണൻ ചെമ്പകരാമൻ | 1788 | 1789 | 1 | |
രാജ കേശവദാസ് | 1789 | 1798 | 1 | |
ഒഡിയേരി ജയന്തൻ ശങ്കരൻ നമ്പൂതിരി | 1798 | 1799 | 1 | |
വേലു തമ്പി ദളവ | 1799 | 1809 | 1 | |
ഉമ്മിണിത്തമ്പി | 1809 | 1811 | 1 | |
കേണൽ ജോൺ മൺറോ | 1811 | 1814 | 1 | |
ദിവാൻ പത്മനാഭൻ മേനോൻ | 1814 | 1814 | 1 | |
ബാപ്പു റാവു (ആക്ടിംഗ് ദിവാൻ) | 1814 | 1815 | 1 | |
ശങ്കു അണ്ണാവി പിള്ള | 1815 | 1815 | 1 | |
രാമൻ മേനോൻ | 1815 | 1817 | 1 | |
റെഡ്ഡി റാവു | 1817 | 1821 | 1 | |
ആർ. വെങ്കട്ട റാവു | 1821 | 1830 | 1 | |
തഞ്ചാവൂർ സുബ്ബ റാവു | 1830 | 1837 | 1 | |
രങ്ക റാവു (ആക്ടിംഗ് ദിവാൻ) | 1837 | 1838 | 1 | |
ആർ. വെങ്കട്ട റാവു (രണ്ടാം വട്ടം) | 1838 | 1839 | 1 | |
തഞ്ചാവൂർ സുബ്ബ റാവു (രണ്ടാം വട്ടം) | 1839 | 1842 | 1 | |
കൃഷ്ണ റാവു (ആക്ടിംഗ് ദിവാൻ) | 1842 | 1843 | 1 | |
റെഡ്ഡി റാവു (രണ്ടാം വട്ടം) | 1843 | 1845 | 1 | |
ശ്രീനിവാസ റാവു (ആക്ടിംഗ് ദിവാൻ) | 1845 | 1846 | 1 | |
കൃഷ്ണ റാവു | 1846 | 1858 | 1 | |
ടി. മാധവ റാവു | 1858 | 1872 | 1 | |
എ. ശേഷയ്യ ശാസ്ത്രി | 1872 | 1877 | 1 | |
നാണു പിള്ള | 1877 | 1880 | 1 | |
വി. രാമയ്യങ്കാർ | 1880 | 1887 | 1 | |
ടി. രാമ റാവു | 1887 | 1892 | 1 | |
എസ്. ശങ്കരസൂബ്ബയ്യർ | 1892 | 1898 | 1 | |
കെ. കൃഷ്ണസ്വാമി റാവു | 1898 | 1904 | 1 | |
വി.പി. മാധവ റാവു | 1904 | 1906 | 1 | |
എസ്. രാജഗോപാലാചാരി | 1906 | 1907 | 1 | |
പി. രാജഗോപാലാചാരി | 1907 | 1914 | 1 | |
എം. കൃഷ്ണൻ നായർ | 1914 | 1920 | 1 | |
ടി. രാഘവയ്യ | 1920 | 1925 | 1 | |
എം.ഇ. വാട്ട്സ് | 1925 | 1929 | 1 | |
വി.എസ്. സുബ്രഹ്മണ്യ അയ്യർ | 1929 | 1932 | 1 | |
ടി. ഓസ്റ്റിൻ | 1932 | 1934 | 1 | |
മുഹമ്മദ് ഹബീബുള്ള | 1934 | 1936 | 1 | |
സി.പി. രാമസ്വാമി അയ്യർ | 1936 | 1947 | 1 | |
പി. ജി. എൻ ഉണ്ണിത്താൻ | 1947 | 1948 | 1 |
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ The ordinal number of the term being served by the person specified in the row in the corresponding period
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- തിരുവിതാംകൂർ, ഇന്ത്യയിലെ നാട്ടുരാജ്യം, വേൾഡ് സ്റ്റേറ്റ്സ്മെൻ.ഓർഗ്