ദി ചർച്ച് അറ്റ് ഓവേർസ്
ദൃശ്യരൂപം
ദി ചർച്ച് അറ്റ് ഓവേർസ് | |
---|---|
കലാകാരൻ | വിൻസന്റ് വാൻഗോഗ് |
വർഷം | 1890 |
Catalogue | F789 JH2006 |
തരം | ഓയിൽപെയിന്റിങ്ങ് |
അളവുകൾ | 74 cm × 94 cm (37 in × 29.1 in) |
സ്ഥാനം | മുസീ ഡി ഓർസെ, പാരീസ് |
Website | musee-orsay |
ദി ചർച്ച് അറ്റ് ഓവേർസ് എന്നത് ഡച്ച് പോസ്റ്റ് ഇംപ്രഷനിസ്റ്റ് പെയിന്ററായ വിൻസന്റ് വാൻഗോഗിന്റെ 1890 ജൂണിൽ വരച്ചുു തീർത്ത ഒരു ഓയിൽ പെയിന്റിങ്ങാണ്.ഈ ചിത്രം ഇപ്പോൾ ഫ്രാൻസിലെ പാരീസിൽ സ്ഥിതിചെയ്യുന്ന മുസീ ഡി ഓർസെ എന്ന ഗാലറിയിൽ സ്ഥിതിചെയ്യുന്നു.
പുറംകണ്ണികൾ
[തിരുത്തുക]- The Church at Auvers എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)