ദി ടൈഗർ
ദൃശ്യരൂപം
(ദി ടൈഗർ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദി ടൈഗർ | |
---|---|
സംവിധാനം | ഷാജി കൈലാസ് |
നിർമ്മാണം | ശശി അയ്യഞ്ചിറ |
രചന | ഉണ്ണികൃഷ്ണൻ ബി. |
അഭിനേതാക്കൾ | സുരേഷ് ഗോപി മുരളി സായി കുമാർ ഗോപിക |
സംഗീതം | |
ഛായാഗ്രഹണം | എസ്. ഷണ്മുഖം |
ചിത്രസംയോജനം | ഡോൺ മാക്സ് |
സ്റ്റുഡിയോ | ശ്രീ ഉത്രട്ടാതി ഫിലിംസ് |
റിലീസിങ് തീയതി | 2005 ഡിസംബർ 16 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഷാജി കൈലാസിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, മുരളി, സായി കുമാർ, ഗോപിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2005-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ദി ടൈഗർ. ശ്രീ ഉത്രട്ടാതി ഫിലിംസിന്റെ ബാനറിൽ ശശി അയ്യഞ്ചിറ ആണ് ഈ ചിത്രം നിർമ്മിച്ചത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ബി. ഉണ്ണികൃഷ്ണൻ ആണ്.
അഭിനേതാക്കൾ
[തിരുത്തുക]- സുരേഷ് ഗോപി – [[Deputy Inspector General of Police#India|DIG]] ചന്ദ്രശേഖരൻ [[Indian Police Service|IPS]]/ടൈഗർ, [[Crime Branch#Kerala|Crime Branch]] officer
- സിദ്ദിഖ് – [[Rajyasabha]] [[Member of Parliament#India|MP]] ജോൺ വർഗ്ഗീസ്
- ആനന്ദ് - [[Superintendent of Police #India|SP]] സുദേവ് സച്ചിദാനന്ദ് IPS, Crime Branch officer
- സായികുമാർ – [[Deputy Superintendent of Police#Kerala|DYSP]] ജോസഫ് പോത്തൻ,Crime Branch officer
- ഗോപിക – സുഹറ അഹമ്മദ്
- രാജൻ പി. ദേവ് – വർക്കിച്ചൻ നരിമറ്റം, Revenue Minister
- രാജ്മോഹൻ ഉണ്ണിത്താൻ – മുഖ്യമന്ത്രി ശേഖരൻ
- സുബൈർ – [[Director General of Police #India|DGP]] രാജൻ മഞ്ഞൂരാൻ IPS, Crime Branch
- മുരളി – [[ Director General of Police#India|DGP]] ജ്ഞാനശേഖര വർമ്മ [[Indian Police Service|IPS]]
- വി.കെ. ശ്രീരാമൻ
- കൊല്ലം തുളസി – ഐ.ജി. ചെറിയാൻ
- സാദിഖ് - ACP ശാക്തിവേൽ
- വിജയകുമാർ – ഹാരിസ് സി. ഖാൻ
- വിനീത് കുമാർ – കിഷോർ
- ബാലചന്ദ്രൻ ചുള്ളിക്കാട് – ഡോൿടർ
- രാജേഷ് ഹെബ്ബാർ – ഡോൿടർ
- ജനാർദ്ദനൻ – അഹമ്മദ് സാഹിബ്
- ജോണി – വേണു
- നാരായണൻ നായർ – യൂസഫ് ഖാൻ
- കിരൺ രാജ് – മാത്യു മോനായി വർഗ്ഗീസ്
- സന്തോഷ് – രജത് നായിഡു
- രാമു – തോമസ് കുര്യൻ
- സുവർണ്ണ മാത്യു – സുബൈദ അഹമ്മദ്
സംഗീതം
[തിരുത്തുക]ഗാനരചന, സംഗീതം എന്നിവയെല്ലാം നിർവ്വഹിച്ചത് ഷാൻ ആണ്. പശ്ചാത്തലസംഗീതം രാജാമണി ഒരുക്കിയിരിക്കുന്നു.
- ഗാനങ്ങൾ
അണിയറ പ്രവർത്തകർ
[തിരുത്തുക]- ഛായാഗ്രഹണം: എസ്. ഷണ്മുഖം
- ചിത്രസംയോജനം: ഡോൺ മാക്സ്
- കല: ഗിരീഷ് മേനോൻ
- ചമയം: പി.എൻ. മണി, തോമസ്
- വസ്ത്രാലങ്കാരം: വേലായുധൻ കീഴില്ലം, ജവഹർ ബാബു
- സംഘട്ടനം: മാഫിയ ശശി, അനൽ അരശ്
- നിർമ്മാണ നിയന്ത്രണം: അരോമ മോഹൻ
- ലെയ്സൻ: മാത്യു ജെ. നേര്യംപറമ്പിൽ
- അസോസിയേറ്റ് ഡയറൿടർ: ദീപൻ, മനുകൃഷ്ണ സുധാകർ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ദി ടൈഗർ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ദി ടൈഗർ – മലയാളസംഗീതം.ഇൻഫോ