സുവർണ്ണ മാത്യു
ദൃശ്യരൂപം
സുവർണ്ണ മാത്യു | |
---|---|
ദേശീയത | Indian |
തൊഴിൽ | Film actor |
സജീവ കാലം | 1991–present |
ജീവിതപങ്കാളി(കൾ) | Varghese Jacob |
കുട്ടികൾ | Jacob |
സുവർണ്ണ മാത്യു ദക്ഷിണേന്ത്യൻ സിനിമകൾ അഭിനയിക്കുന്ന ഒരു നടിയാണ്. 1990 കളിൽ മലയാള സിനിമകളിലേയും കന്നഡ സിനിമകളിലേയും ഒരു പ്രധാന അഭിനേത്രിയായിരുന്നു അവർ. ഏതാനും തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും അവർ അഭിനയിച്ചിരുന്നു. കിലാഡിഗളുവിൽ വിഷ്ണുവർധനോടൊപ്പവും സുദിനം എന്ന ചിത്രത്തിൽ ജയറാമിനൊപ്പവും നയിഡുഗരി കുടുംബം എന്ന ചിത്രത്തിൽ സുമനോടൊപ്പവും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിരുന്നു. മിഥുൻ ചക്രവർത്തിയോടൊപ്പം ദോ നംമ്രി (1998), മേരി അദാലത്ത് (2001), സുൽത്താൻ (2000), സന്യാസി മേരാ നാം (1999) തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും സുവർണ്ണ അഭിനയിച്ചിരുന്നു.
ഇടവേളയ്ക്കുശേഷം 2012-ൽ പുറത്തിറങ്ങിയ ചട്ടക്കാരി എന്ന മലയാള ചിത്രത്തിലൂടെ അവർ അഭിനയരംഗത്തേയ്ക്കു തിരിച്ചുവന്നിരുന്നു.[1]
അഭിനയിച്ച ചിത്രങ്ങളുടെ പട്ടിക (ഭാഗികം)
[തിരുത്തുക]മലയാളം
[തിരുത്തുക]- Chattakaari (2012)... Margarette
- 9 KK Road (2010) ... Mollykutty
- Aayudham (2008)... CI Vandana
- Lion (2006)... Krishnakumar's elder sister
- Nerariyan CBI (2005)... Maya
- The Tiger (2005)... Subaida Ahammed
- Kalavarkey (2003)... Alice
- Mazhathullikkilukkam (2002)... Treesa
- Malavika (2001)... Susanna
- The Gang (2000)... Merlyn
- Red Indians (2000)... Maya
- Kannaadikkadavathu (2000)... Ramani
- Indulekha (1999)
- Gaandhiyan (1999)
- Sooryavanam (1998)... Maya
- Aaghosham (1998)... Nancy
- Saadaram (1995)... Lekha
- Sudhinam (1994)... Anila
- Sthalathe Pradhana Payyans (1993)
- Samooham (1993)... Thulasi
- Akashadoothu (1993)... Mini David
- Valayam (1992)... Radha
- Ennodu Ishtam Koodamo (1992)... Sudha Varma
- Congratulations Miss Anitha Menon (1992)... Seetha
- Maanyanmar (1992)... Thomas's sister
- Innathe Program (1991)... Unni's Neighbor
- Kilukkampetti (1991)... Cameo in song
- Kilukkam (1991)... Pilla's relative
- Sundari Kakka (1991) ... Cameo appearance
- Uncle Bun (1991)
തമിഴ്
[തിരുത്തുക]- Thaai Manasu (1994)... Annalakshmi
- Kizhakku Malai (1995)
- Mayabazar (1995)... Swarna
- Gokulathil Seethai (1996)... Kaveri (Guest appearance)
- Periya Thambi (1997)... Kannamma
- Ponmaanai Thedi (1998)... Priya
- Roja Kootam (2002)... Kiran
- Shakalaka Baby (2002) ... Sooravalli
- Joot (2004)
- Varnajalam (2004)
- Chandramukhi (2005)... Swarna
- Oru Naal Oru Kanavu (2005)
- Thirupathi (2006)
- Neeyum Naanum (2012)
തെലുങ്ക്
[തിരുത്തുക]- Nayudugari Kutumbam (1996)
കന്നഡ
[തിരുത്തുക]She appeared in more than 20 films in Kannada.
- Jithendra (2001)
- Kanoonu (2001)...
- Rashtrageethe (2001)...
- Khalanayaka (1999)...
- Mr. X (1999)
- Dayadi (1998) ...
- Kanasalu Neene Manasalu Neene (1998)... Julie
- Mathina Malla (1998)...
- Choo Baana (1997) ...
- Ibbara Naduve Muddina Aata (1996)...
- Kiladigalu] (1994)... Dr. Deepa
ഹിന്ദി
[തിരുത്തുക]- Do Numbri (1998)... Jamuna
- Sanyasi Mera Naam] (1999)
- Sultaan (2000)... Ayesha
- Meri Adalat (2001)... Kiran Chowdhary
പരമ്പരകൾ
[തിരുത്തുക]- Avicharitham (2004-2005) - Malayalam TV series
- Kadamattathu Kathanar] (2004) - Malayalam TV series
- Sathurangam] (2005-2006) - Tamil TV series
- January (2007) - Malayalam TV series
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-13. Retrieved 2019-03-18.