Jump to content

ദീപം (സിനിമ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദീപം
സംവിധാനംP Chandrakumar
നിർമ്മാണംRenji Mathew
രചനJoseph Madappally
തിരക്കഥJoseph Madappally
അഭിനേതാക്കൾMadhu
Jayan
Srividya
Seema
സംഗീതംShyam
ഛായാഗ്രഹണംN Vijayakumar
ചിത്രസംയോജനംG Venkittaraman
സ്റ്റുഡിയോPraveen Pictures
വിതരണംPraveen Pictures
റിലീസിങ് തീയതി
  • 14 നവംബർ 1980 (1980-11-14)
രാജ്യംIndia
ഭാഷMalayalam

ദീപം, പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമായിരുന്നു. മധു, ജയൻ, ശ്രീവിദ്യ, സീമ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങലെ അവതരിപ്പിച്ചത്. സംഗീതസംവിധാനം ശ്യാം നിർവഹിച്ചു.[1][2][3]

അഭിനേതാക്കളും കഥാപാത്രങ്ങളും

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Deepam". www.malayalachalachithram.com. Retrieved 2014-10-11.
  2. "Deepam". malayalasangeetham.info. Archived from the original on 16 October 2014. Retrieved 2014-10-11.
  3. "Deepam". spicyonion.com. Archived from the original on 2014-10-16. Retrieved 2014-10-11.
"https://ml.wikipedia.org/w/index.php?title=ദീപം_(സിനിമ)&oldid=4286080" എന്ന താളിൽനിന്ന് ശേഖരിച്ചത്