ദേവകീനന്ദന
ദൃശ്യരൂപം
പുരന്ദരദാസൻ സിന്ധുഭൈരവി- രാഗമാലിക രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ദേവകീനന്ദന. സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1]
വരികൾ
[തിരുത്തുക]പല്ലവി - സിന്ധുഭൈരവി
[തിരുത്തുക]ദേവകീനന്ദന നന്ദ മുകുന്ദ
നന്ദിതമുനിജന നിത്യാനന്ദ (ദേവകീ )
അനുപല്ലവി
[തിരുത്തുക]നിഗമോദ്ധാര നവനീത ചോര
ഖഗപതിവാഹന ജഗദോദ്ധാര (ദേവകീ )
ചരണം 1- ഭാഗേശ്രീ
[തിരുത്തുക]മകരകുണ്ഡലധര മോഹനവേഷ
രുക്മിണീവല്ലഭ പാണ്ഡവപോഷ (ദേവകീ )
ചരണം 2 - വലചി
[തിരുത്തുക]ശംഖചക്രധര ശ്രീഗോവിന്ദ
പങ്കജലോചന പരമാനന്ദ (ദേവകീ )
ചരണം 3 - സാരംഗ
[തിരുത്തുക]കംസമർദ്ദന കൗസ്തുഭാഭരണ
ഹംസവാഹനപൂജിതചരണ (ദേവകീ )
ചരണം 4 - സിന്ധുഭൈരവി
[തിരുത്തുക]വരദ ബേലാപുര ചെന്ന പ്രസന്ന
പുരന്ദര വിട്ഠല ഗുണ പരിപൂർണ (ദേവകീ )
അവലംബം
[തിരുത്തുക]- ↑ "Carnatic Songs - dEvaki nandana nanda". Retrieved 2021-08-03.