Jump to content

ദോഹ മെട്രോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദോഹ മെട്രോ
مترو الدوحة
പ്രമാണം:File:Qatar Rail logo.svg
പശ്ചാത്തലം
ഉടമഖത്തർ റെയിൽ
സ്ഥലംദോഹ
ഗതാഗത വിഭാഗംഅതിവേഗഗതാഗതം
പാതകളുടെ എണ്ണംചുവന്ന പാത, പച്ച പാത, ഗോൾഡ് പാത (ഉപയോഗത്തിൽ)
നീല പാത (നിർമ്മാണത്തിൽ)
സ്റ്റേഷനുകൾ51 (ഉപയോഗത്തിൽ)
മുഖ്യകാര്യാലയംദോഹ
വെബ്സൈറ്റ്ഖത്തർ റെയിൽ
പ്രവർത്തനം
തുടങ്ങിയത്8 മെയ് 2019
പ്രവർത്തിപ്പിക്കുന്നവർആർ.കെ.എച്ച്. ഖിതാരാത്[1]
സാങ്കേതികം
System length163.8 കി.മീ (101.8 മൈ) (under construction)
48.1 കി.മീ (29.9 മൈ) (planned)
Track gauge1435 mm
കൂടിയ വേഗത100 km/h (62 mph)

ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ പ്രവർത്തനത്തിൽ ഇരിക്കുന്ന അതിവേഗ റയിൽ ഗതാഗത ശൃംഖലയാണ്‌ ദോഹ മെട്രോ (അറബിക്:مترو الدوحة). ഖത്തർ റെയിലിനാണ് ഉടമസ്ഥാവകാശം രണ്ടു ഘട്ടങ്ങളിയായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഈ മെട്രോ പ്രോജക്ടിന് നാല് പാതകൾ ആണ് വിഭാവനം ചെയ്തിരിക്കുന്നത്. ഭൂരിഭാഗവും പാതകളും ഭൂഗർഭ പാതകൾ ആയിട്ടാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ദോഹ മെട്രോ പ്രൊജക്റ്റ് 2026-ഓടെ പൂർത്തിയാക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടം 2019-ൽ പൂർത്തിയായി. രണ്ടാം ഘട്ട നിർമാണപ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.

ചരിത്രം

[തിരുത്തുക]

2013 ആരംഭത്തിലാണ് മെട്രോയുടെ കരാർ നടപടികൾ ഖത്തർ റെയിൽ തുടങ്ങുന്നത്.

പാതകളും നിലയങ്ങളും

[തിരുത്തുക]

നിലവിൽ മൂന്ന് പാതകൾ ആണ് പ്രവർത്തനത്തിൽ ഉള്ളത്. ഇത് ഒന്നാം ഘട്ട നിർമ്മാണത്തിൽപെട്ടവയാണ്. രണ്ടാം ഘട്ട നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്.

പാത ഉത്‌ഘാടന നാൾ നീളം
km
നിലയങ്ങൾ അവസാന നിലയം നിജസ്ഥിതി
ചുവന്ന പാത 8 May 2019 (അൽ ഖസാർ മുതൽ അൽ വക്ര വരെ)

10 December 2019 (ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, കടാര, ഖത്തർ സർവകലാശാല, ലുസൈൽ)

40 18 ലുസൈൽ
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
അൽ വക്ര
പ്രവർത്തനത്തിൽ
പച്ച പാത 10 December 2019[2] 22 11 അൽ റിഫ
അൽ മൻസൂറ
പ്രവർത്തനത്തിൽ.[3]
സ്വർണ്ണ പാത 21 November 2019[4][5] 14 11 അൽ അസീസിയ
റാസ് ബു അബൗദ്
പ്രവർത്തനത്തിൽ
നീല പാത 2025 17.5 14 ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ 2
വെസ്റ്റ് ബേ
നിർമ്മാണത്തിൽ
ആകെ 93 51

റെഡ് ലൈൻ

[തിരുത്തുക]
Red Line (Doha Metro)
Lusail
Lusail LRT
Qatar University
Al Khor Coastal Rd
Legtaifiya
Lusail LRT
Katara
Al Qassar
DECC
West Bay
Corniche
Al Bidda
Msheireb
Al Doha Al Jadeda
Umm Ghawailina
Al Matar Al Qadeem
Oqba Ibn Nafie
Hamad Intl Airport T1
Hamad International Airport
F Ring Rd
Free Zone
Al Wakra Rd
Doha Metro Depot
Ras Bu Fontas
Al Wakra

കോസ്ടൽ ലൈൻ എന്നും ഇത് അറിയപ്പെടുന്നു. അൽ വഖ്രയിൽ നിന്നും തുടങ്ങി ലുസൈൽ അവസാനിക്കുന്നു ഈ പാതയ്ക് നാല്പത് കിലോ മീറ്റർ നീളമുണ്ട്. റെഡ് ലൈനിലെ സ്റ്റേഷനുകൾ ഇവയാണ്[6].

Station name Transfers Opening date
English Arabic
Lusail لوسيل Lusail LRT 10 December 2019[7]
Qatar University جامعة قطر
Legtaifiya لقطيفية Lusail LRT 2 September 2020[8]
Katara كتارا 10 December 2019[7]
Al Qassar القصار 8 May 2019
DECC مركز المعارض
West Bay الخليج الغربي
Corniche الكورنيش
Al Bidda البدع
Msheireb مشيرب
Al Doha Al Jadeda الدوحة الجديدة
Umm Ghawailina أم غويلينة
Al Matar Al Qadeem الدوحة الجديدة
Oqba Ibn Nafie عقبة بن نافع
Hamad International Airport T1 مطار حمد الدولي مبنى 1 10 December 2019[7]
Free Zone المنطقة الحرة MetroLink Bus 8 May 2019
Ras Bu Fontas راس بو فنطاس MetroLink Bus
Al Wakra الوكرة MetroLink Bus

ഗ്രീൻ ലൈൻ

[തിരുത്തുക]
Green Line (Doha Metro)
Doha West Metro Depot
Salwa-Lusali Temporary Truck Rte
Al Riffa
National Day Rd
Education City
Qatar National Library
Al Shaqab
Al Rayyan Al Qadeem
Al Messila
Hamad Hospital
The White Palace
to Lusail
Al Bidda
Msheireb
to Al Wakra
Al Mansoura
Station name Transfers Opening date
English Arabic
Al Riffa الرفاع 10 December 2019
Education City المدينة التعليمية
Qatar National Library مكتبة قطر الوطنية
Al Shaqab الشقب
Al Rayyan Al Qadeem الريان القديم
Al Messila المسيلة
Hamad Hospital مستشفى حمد
The White Palace القصر الأبيض
Al Bidda البدع
Msheireb مشيرب
Al Mansoura المنصورة

ഗോൾഡ്‌ ലൈൻ

[തിരുത്തുക]
Gold Line (Doha Metro)
Al Aziziya
Sport City
Al Waab
Al Sudan
Joaan
Al Sadd
Bin Mahmoud
Msheireb
Souq Waqif
Qatar National Museum
Ras Abu Abboud
Station name Transfers Opening date
English Arabic
Al Aziziya العزيزية 21 November 2019
Sport City المدينة الرياضية
Al Waab الوعب
Al Sudan السودان
Joaan جوان
Al Sadd السد
Bin Mahmoud بن محمود
Msheireb مشيرب
Souq Waqif سوق واقف
Qatar National Museum متحف قطر الوطني
Ras Abu Abboud راس أبو عبود

സാങ്കേതിക വിദ്യ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. (in French) "Victoire pour Keolis et RATP Dev au Qatar". 7 December 2017. Retrieved 11 January 2018.
  2. "Doha Metro to open Green Line for public from December 10". thepeninsulaqatar.com. Retrieved 5 December 2019.
  3. Tram, Doha Metro & Lusail (9 December 2019). "Our network is now open!pic.twitter.com/N5ITxo7Prf". @metrotram_qa (in ഇംഗ്ലീഷ്). Retrieved 10 December 2019.[non-primary source needed]
  4. Tram, Doha Metro & Lusail (1 November 2019). "We are pleased to announce the launch of the preview service for the Doha Metro Gold Line, Visit http://www.qr.com.qa for more information or follow us @metrotram_qapic.twitter.com/LQ1nTHrbfr". @metrotram_qa (in ഇംഗ്ലീഷ്). Retrieved 19 November 2019. {{cite web}}: External link in |title= (help)[non-primary source needed]
  5. والاتصالات, المواصلات (1 November 2019). "MOTC announces start of trial operation of Doha Metro Gold Line this Thursday, November 21.pic.twitter.com/YDrgcCBIh6". @MOTC_QA (in ഇംഗ്ലീഷ്). Retrieved 19 November 2019.[non-primary source needed]
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-09-13. Retrieved 2017-11-19.
  7. 7.0 7.1 7.2 Joey Aguilar (10 December 2019). "Doha Metro launches Green Line, adds four Red Line stations". The Gulf Times. Retrieved 2019-12-10.
  8. "Our full network has launched!". www.qr.com.qa. Archived from the original on 2019-12-11. Retrieved 2019-12-11.
"https://ml.wikipedia.org/w/index.php?title=ദോഹ_മെട്രോ&oldid=3830902" എന്ന താളിൽനിന്ന് ശേഖരിച്ചത്