Jump to content

നജീം അർഷാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നജീം അർഷാദ്
പശ്ചാത്തല വിവരങ്ങൾ
ജനനം (1986-06-08) 8 ജൂൺ 1986  (38 വയസ്സ്)
ഉത്ഭവംതിരുവനന്തപുരം, കേരളം, ഇന്ത്യ
വിഭാഗങ്ങൾFilmi, Melody, Carnatic music
വർഷങ്ങളായി സജീവം2007–മുതൽ

മലയാളം, തമിഴ്, ഹിന്ദി ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന പിന്നണി ഗായകനും സംഗീത സംവിധായകനുമാണ് നജിം അർഷാദ് (ജനനം: 8 ജൂൺ 1986). 2007 ൽ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോ വിജയിയായിരുന്നു നജീം.[1] സ്വാതി തിരുനാൾ കോളേജ് ഓഫ് മ്യൂസിക്കിൽ പഠിച്ച അദ്ദേഹം സംഗീതത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.[2] ബാച്ചിലർ ഓഫ് പെർഫോമിംഗ് ആർട്‌സിൽ കേരള സർവകലാശാലയുടെ റാങ്ക് ഹോൾഡറായിരുന്നു.[3] തന്റെ സ്കൂൾ കാലഘട്ടത്തിൽ ജില്ലാ, ഉപജില്ലാ തലങ്ങളിൽ 13 തവണ കലാപ്രതിഭ കിരീടം നേടിയിട്ടുണ്ട്. 2020-ൽ കെട്ട്യോളാണെന്റെ മാലാഖ എന്ന സിനിമയിലെ ആത്മാവിലെ ആഴങ്ങളിൽ എന്ന ഗാനത്തിലൂടെ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന് അർഹനായി.

സ്വകാര്യ ജീവിതം

[തിരുത്തുക]

സെൻട്രൽ വിജിലൻസ് കമ്മീഷന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സ്ഥാനത്ത് നിന്ന് വിരമിച്ച ഷാഹുൽ ഹമീദിന്റെയും (തിരുമല ഷാഹുൽ) സംഗീത അദ്ധ്യാപികയായ റെഹ്മയുടെയും മകനായി ജനനം.[4] ഡോ. അജിം ഷാദ്, സജിം എന്നീ രണ്ട് മൂത്ത സഹോദരന്മാരുണ്ട്.[5] 2015 സെപ്റ്റംബർ 13 ന് അദ്ദേഹം പുനലൂർ കാരിയായ തസ്നി താഹയെ (കിക്കി) വിവാഹം കഴിച്ചു, 2019 ഏപ്രിൽ 21 ന് ദമ്പതികൾക്ക് ഇൽഹാൻ അർഷക് (ഇല്ലു) എന്നൊരു മകനുണ്ടായി.

ഡിസ്കോഗ്രഫി

[തിരുത്തുക]
വർഷം സിനിമ സംവിധാനം പാട്ട് കുറിപ്പുകൾ
2007 മിഷൻ 90 ഡേയ്സ് മേജർ രവി 1.മിഴിനീർ ചലച്ചിത്ര പിന്നണി ഗായകനായുള്ള ആദ്യ സിനിമ
2008 കുരുക്ഷേത്ര മേജർ രവി 1.ജ്വാലാമുഖി, 2.തത്തമ്മ സംഗീതം: സിദ്ധാർഥ് വിപിൻ
2008 ചെമ്പട റോബിൻ തിരുമല എന്റെ പ്രണയത്തിൻ, രാവിൻ വിരൽത്തുമ്പിനാൽ സംഗീതം: റോബിൻ തിരുമല
2009 പട്ടാളം രോഹൻ കൃഷ്ണ ദിശയറ്റും സംഗീതം: ജാസി ഗിഫ്റ്റ്
2010 നല്ലപാട്ടുകാരെ കെ.എസ്. ശിവചന്ദ്രൻ ഓ നീലാമ്പലെ, ആലാപം സംഗീതം: ശരത്
2010 ഇഷ്ടം എനിക്കിഷ്ടം എൻ നെഞ്ചിലെ സംഗീതം: മനോമൂർത്തി
2010 ഇതു നമ്മുടെ കഥ രാജേഷ് കണ്ണങ്കര പതിയേ സന്ധ്യ സംഗീതം: സുന്ദർ
2011 നോട്ട് ഔട്ട് നീലക്കുയിലെ സംഗീതം: വിനു തോമസ്
2011 ഡോക്ടർ ലൗ കെ.ബിജു 1.പാലപ്പൂ, 2.ആകാശം ദൂരെ സംഗീതം: വിനു തോമസ്
2011 അങ്ങനെ തുടങ്ങി നന്ദിനി റെഡ്ഡി 1.അമ്മമ്മോ അമ്മോ, 2.കണ്ടില്ലേ നീ സംഗീതം: ജാസി ഗിഫ്റ്റ്
2012 കാസനോവ റോഷൻ ആൻഡ്രൂസ് ഓമനിച്ചുമ്മ സംഗീതം ഗോപി സുന്ദർ
2012 വീണ്ടും കണ്ണൂർ ഹരിദാസ് നീ വിടപറയും സംഗീതം: റോബിൻ തിരുമല
2012 ഡയമണ്ട് നെക്‌ലെയ്സ് ലാൽ ജോസ് തൊട്ടെ തൊട്ടെ സംഗീതം: വിദ്യാസാഗർ
2012 ഫ്രൈഡേ ലിജിൻ ജോസ് സുഗന്ധ സംഗീതം: റോബിഎബ്രഹാം
2012 ട്രിവാൻഡ്രം ലോഡ്ജ് വി.കെ. പ്രകാശ് കണ്ണിനുള്ളിൽ നീ കൺമണി നടൻ: ജയസൂര്യ
2012 ഹസ്ബന്റ്സ് ഇൻ ഗോവ സജി സുരേന്ദ്രൻ മൌനം മഴയുടെ സംഗീതം എം.ജി. ശ്രീകുമാർ
2012 ടാ തടിയാ ആഷിഖ് അബു അള്ളാ അള്ളാ സംഗീതം ബിജിബാൽ
2012 അയാളും ഞാനും തമ്മിൽ ലാൽ ജോസ് തുള്ളി മഞ്ഞിനുള്ളിൽ സംഗീതം: ഔസേപ്പച്ചൻ
2012 കൊച്ചി ടു കോടാമ്പക്കം വേണു പ്രദീപ് ദൈവം വിധിച്ചതോ
2012 ഇഡിയറ്റ്സ് കെ.എസ്. ബാവ മുത്തുമണി മഴയായ് സംഗീതം: നന്ദു കർത്ത
2012 കർമ്മയോദ്ധാ മേജർ രവി മൂളിയോ സംഗീതം: എം.ജി. ശ്രീകുമാർ
2013 ലിസമ്മയുടെ വീടു് ബാബു ജനാർദ്ധനൻ വെള്ളി മുകിൽ സംഗീതം: വിനു തോമസ്
2013 പാതിരാമണൽ എം. പദ്മകുമാർ ആലോലം സംഗീതം: അഫ്സൽ യൂസഫ്
2013 റേഡിയോ ഉമർ മുഹമ്മദ് തുയിലുണരുന്നു സംഗീതം: മോഹൻ സിത്താര
2013 റെഡ്‌ വൈൻ സലാം ബാപ്പു ഇളം വെയിൽ തലോടവേ സംഗീതം: ബിജിബാൽ
2013 3ജി-തേഡ് ജനറേഷൻ ജയപ്രകാശ് അഴകേ അരികെ സംഗീതം: മോഹൻ സിത്താര
2013 ഇമ്മാനുവൽ ലാൽ ജോസ് മാനത്തുദിച്ചത് സംഗീതം: അഫ്സൽ യൂസഫ്
2013 ടൂറിസ്റ്റ് ഹോം ഷെബി അരിയ സംഗീതം: മുഹമ്മദ് ജസ്നിഫർ
2013 ബ്ലാക്ക് ടിക്കറ്റ് ഉദയചന്ദ്രൻ തോരാ രാമഴ സംഗീതം: ഗയോസ് ജോൺസൺ
2013 പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും ലാൽ ജോസ് കൂട്ടിമുട്ടിയ സംഗീതം: വിദ്യാസാഗർ
2013 കാഞ്ചി കൃഷ്ണകുമാർ മുല്ലപ്പൂ സംഗീതം: റോണിറാഫേൽ
2013 ഫിലിപ്സ് ആന്റ് ദ മങ്കിപെൻ റോജിൻ, ഷാനിൽ മുഹമ്മദ് കനവുകളിൽ സംഗീതം: രാഹുൽ സുബ്രമണ്യൻ
2013 നടൻ കമൽ ഹാസൻ ഏതുസുന്ദര സ്വപ്ന യവനിക സംഗീതം: ഔസേപ്പച്ചൻ
2013 ചൂയിംഗം പ്രവീൺ എം സുകുമാരൻ ആകാശം സംഗീതം: ജോനാഥൻ ബ്രൂസ്
2013 വീപ്പിങ്ങ് ബോയ് ഫെലിക്സ് ജോസഫ് കിളിമൊഴികൾ സംഗീതം: ആനന്ദ് മദുസൂദനൻ
2013 ഒരു ഇന്ത്യൻ പ്രണയകഥ സത്യൻ അന്തിക്കാട് ഓമനപ്പൂവെ സംഗീതം: വിദ്യാസാഗർ
2013 ദൃശ്യം ജിത്തു ജോസഫ് മാരിവിൽ സംഗീതം: വിനു തോമസ്
2014 പകിട സുനിൽ കാര്യാട്ടുകര ആരാണാര സംഗീതം: ബിജിബാൽ
2014 ഡയൽ 1091 സാന്റൊ തട്ടിൽ എത്രയും,ഇലകളും സംഗീതം: ശ്യാംധർമൻ
2014 സ്നേഹമുള്ളൊരാൾ കൂടെയുള്ളപ്പോൾ റിജുനായർ സ്വപ്നത്തിനു സംഗീതം: സജീവ് മംഗലത്ത്
2014 ഹാങ്ങ് ഓവർ ശ്രീജിത്ത് സുകുമാരൻ വെള്ളിത്തിങ്കൾ സംഗീതം: മെജോ ജോസഫ്
2014 പറങ്കിമല സെനാൻ പല്ലശ്ശേരി മഴയിൽ നിറയും സംഗീതം: അഫ്സൽ യൂസഫ്
2014 റിംഗ് മാസ്റ്റർ റാഫി ആരോ ആരോ സംഗീതം: ഗോപി സുന്ദർ
2014 കാഫിറോം കി നമസ് രാം രമേശ് ശർമ സവാലോംകി സംഗീതം: അദ്വൈദ് നംലകർ
2014 ടു നൂറ വിത്ത് ലവ് ബാബു നാരായണൻ ഓടിൻ പുക സംഗീതം: മോഹൻ സിത്താര
2014 ലോ പോയന്റ് ലിജിൻ ജോസ് എവിടെയോ സംഗീതം: മെജോ ജോസഫ്
2014 കാൾ മി @ ഫ്രാൻസിസ് ആരാരും സംഗീതം: അഫ്സൽ യൂസഫ്
2014 ഗർഭശ്രീമാൻ അനിൽ ഗോപിനാഥ് ഇണക്കമുള്ള സംഗീതം: ഔസേപ്പച്ചൻ
2014 വിക്രമാദിത്യൻ ലാൽ ജോസ് മഴനിലാ സംഗീതം: ബിജിബാൽ
2014 ഭയ്യ ഭയ്യ ജോണീ ആന്റണി നെഞ്ചിലാരാ സംഗീതം: വിദ്യാസാഗർ
2014 രാജാധിരാജാ അജയ് വാസുദേവ് കണ്ണിനു കണ്ണിൻ സംഗീതം: കാർത്തിക് രാജ
2014 വെള്ളിമൂങ്ങ ജിബു ജേക്കബ് മാവേലിക്കു ശേഷം സംഗീതം: ബിജിബാൽ
2014 ഇതിഹാസ ബിനു കണ്ണിമലരെ സംഗീതം: ദീപക് ദേവ്
2014 പാത്സാല (തെലുങ്ക്) മഹി വി രാഘവ് സൂര്യോദയം സംഗീതം: രാഹുൽ രാജ്
2014 ഡേ & നൈറ്റ് ഷിബു പ്രഭാകർ ഹൃദയമേ സംഗീതം: ജിനോഷ് ആന്റണി
2014 മിത്രം ജെസ്പാൽ ഷൺമുഖൻ നാണമുള്ള സംഗീതം: ലത്തീഫ്
2014 മൈലാഞ്ചിമൊഞ്ചുള്ള വീട് ബെന്നി തോമസ് തമ്മിൽ തമ്മിൽ സംഗീതം: അഫ്സൽ യൂസഫ്
2014 8.20 ശ്യാം മോഹൻ തൂമഞ്ഞിൻ കുളിരിലോ സംഗീതം: അലക്സ്
2014 കാരണവർ സന്ധ്യ രാജേന്ദ്രൻ മധുരിക്കും ഓർമ്മകളെ സംഗീതം: ഔസേപ്പച്ചൻ
2014 അറ്റ് വൺസ് സയ്ദ് ഉസ്മാൻ ഒരു പുഷ്പം, പ്രണയിനി സംഗീതം: സിബുസുകുമാരൻ
2014 എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ ഹരിദാസ് നിമിഷ്ങ്ങൾ മാഞ്ഞിടും സംഗീതം: യുനസീയൊ
2015 മറിയം മുക്ക് ജെയിംസ് ആൽബർട്ട് കാവിൽ ആപ്പിൾ സംഗീതം: വിദ്യാസാഗർ
2015 മിലി രാജേഷ് പിള്ള മഞ്ഞു പെയ്യുമീ സംഗീതം: ഗോപി സുന്ദർ
2015 സാരഥി ഗോപാലൻ മനോജ് മഴമുകിലേ സംഗീതം: ഗോപി സുന്ദർ
2015 നമസ്തേ ബാലി കെവി ബിജോയ് ബഹി സംഗീതം: ഗോപി സുന്ദർ
2015 വൈറ്റ് ബോയ്സ് മെലില രാജശേഖർ വെള്ളിനൂൽ സംഗീതം: രമേഷ് നാരായൺ
2015 നെല്ലിക്ക ബിജിത്ത് ബാല ചിറകുരുമ്മി സംഗീതം: ബിജിബാൽ
2015 നിക്കാഹ് ആസാദ് അലവിൽ കണ്ണെത്താതെ സംഗീതം: ഗോപി സുന്ദർ
2015 ജിലേബി അരുൺ ശേഖർ വരികോമലേ സംഗീതം: ബിജിബാൽ
2015 ലൈല ഓ ലൈല ജോഷി Rരാത്രി മുല്ല സംഗീതം: ഗോപി സുന്ദർ
2015 സർ സിപി ഷാജൂൺ കാര്യാൽ പ്രായം സംഗീതം: സെജൊ ജോൺ
2015 സ്വർഗത്തേക്കാൾ സുന്ദരം മനോജ് അരവിന്ദാക്ഷൻ ജീവനിൽ സംഗീതം: രാകേഷ് കേശവ്
2015 വണ്ടർഫുൾ ജേർണി ദിലീപ് തോമസ് അഴകേ സംഗീതം: എസ് പി വർമ്മ
2015 ഒരു ന്യൂജനറേഷൻ പണി ശന്കർ നാരായൺ കുളിരുകൊണ്ടു സംഗീതം: കാർത്തിക്പ്രകാശ്
2015 32 ആം അധ്യായം അർജുൻ പ്രഭാകരൻ & ഗോകുൽ രാമകൃഷ്ണൻ പതിയേ നോവായ് സംഗീതം: ബിജിബാൽ
2015 വിശ്വാസം അതല്ലെ എല്ലാം ജയരാജ് വിജയ് നിലാവു സംഗീതം: ഗോപി സുന്ദർ
2015 ജസ്റ്റ് മാരീഡ് സാജൻ ജോണി പൂനിലാപുഴയിൽ, മെല്ലെ സംഗീതം: 4മ്യൂസിക്സ്
2015 KL 10 മുഹ്സിൻ പരാരി എന്താണ് ഖൽബെ സംഗീതം: ബിജിബാൽ
2015 ലൈഫ് ഓഫ് ജോസൂട്ടി ജിത്തു ജോസഫ് മേലെ മേലെ, കണ്ടു സംഗീതം: അനിൽ ജോൺസൺ
2015 രാജമ്മ @ യഹൂ രഘു രാമ വർമ്മ മേഘമണി സംഗീതം: ബിജിബാൽ
2015 ടു കണ്ട്രീസ് ഷാഫി ചെന്തെങ്ങിൻ ചാരത്ത് സംഗീതം: ഗോപി സുന്ദർ
2016 ആൾ രൂപങ്ങൾ സിവി പ്രേംകുമാർ തേന്മാവിൻ കൊമ്പിൽ സംഗീതം: ജെമിനി ഉണ്ണികൃഷ്ണൻ
2016 മുട്ടായിക്കള്ളനും മമ്മാലിയും അമ്ബുജാക്ഷൻ നമ്പ്യാർ വേനൽ കുറുമ്പിന്റെ സംഗീതം: രതീഷ് കണ്ണൻ
2016 മാൽഗുഡി ഡേസ് വൈശാഖ് ശ്രീകുമാർ ലവ് ഈസ് ഫാളിങ്ങ് സംഗീതം: ഡോ. പ്രവീൺ
2016 ചെന്നൈ കൂട്ടം പ്രദീപ് മാധവൻ പെണ്ണ് സംഗീതം: സാജൻ കെ രാം
2016 കാട്ടുമാക്കാൻ ഷലിൽ കല്ലുർ മനസ്സിനുള്ളിൽ സംഗീതം: മുരളി ഗുരുവായൂർ
2016 എന്നുൾ ആയിരം (തമിഴ്) കൃഷ്ണകുമാർ കാധൽ കൊല്ലുതടി സംഗീതം: ഗോപി സുന്ദർ
2016 മ ചു ക ജയൻ വണ്ണേരി മാനസം സംഗീതം: ഗോപി സുന്ദർ
2016 ഒരു മുറൈ വന്ത് പാർത്തായാ സാജൻ കെ മാത്യു അരികിൽ പതിയേ സംഗീതം: വിനു തോമസ്
2016 ആടുപുലിയാട്ടം കണ്ണൻ താമരക്കുളം ചിലും ചിലും ചിൽ സംഗീതം: രതീഷ് വേഗ
2016 ഹാപ്പി വെഡ്ഡിങ്ങ് ഒമർ തെന്നി തെന്നി സംഗീതം: അരുൺ മുരളീധരൻ
2016 വർണ്ണ വസന്തങ്ങൾ പദ്മകൃഷ്ണൻ ആരും അറിയാതെ സംഗീതം: ആനന്ദ് മദുസൂദനൻ
2016 കരിങ്കുന്നം സിക്സസ് ദീപു കരുണാകരൻ മേടപ്പൂ പട്ടും ചുറ്റി സംഗീതം: രാഹുൽ രാജ്
2016 [[ഒപ്പം] പ്രിയദർശൻ പലനാളായ് സംഗീതം: 4മ്യൂസിക്സ്
2016 മഡ് മസ ജെയിൻ രാജ് ഈ മലർവാടിയിൽ സംഗീതം: മോഹൻ സിത്താര
2016 സ്വർണ്ണക്കടുവ ജോസ് തോമസ് മൈലാഞ്ചി സംഗീതം: രതീഷ് വേഗ
2016 കട്ടപ്പനയിലെ ഋതിക് റോഷൻ നാദിർഷ അഴകേ അഴകേ സംഗീതം: നാദിർഷ
2016 ജെമിനി ബാബുരാജ് ജീവിതം ഇതു സംഗീതം: ഷാൻ റഹ്മാൻ
2016 ജോമോന്റെ സുവിശേഷങ്ങൾ സത്യൻ അന്തിക്കാട് നീലാകാശം സംഗീതം: വിദ്യാസാഗർ
2016 ഫുക്രി സിദ്ദിക്ക് കൊഞ്ചി വാ കണ്മണി സംഗീതം: സുദീപ് ഇളയിടം
2017 1971: ബിയോണ്ട് ബോർഡേഴ്സ് മേജർ രവി സർഹദെ സംഗീതം: നജീം അർഷാദ്
2017 എങ്കേയും നാനിരുപ്പേൻ ബെന്നി തോമസ് വിണ്ണുലഗ സംഗീതം: അഫ്സൽ യൂസഫ്
2017 അച്ചായൻസ് കണ്ണൻ താമരക്കുളം കനാ സംഗീതം: രതീഷ് വേഗ
2017 വിശ്വ വിഖ്യാതരായ പയ്യന്മാർ രാജേഷ് കണ്ണങ്കര നീ എൻ നെഞ്ചിൽ സംഗീതം: അരുൺ രാം
2017 റോൾ മോഡൽസ് റാഫി തെരു തെരെ സംഗീതം: ഗോപി സുന്ദർ
2017 മാച്ച്ബോക്സ് ശിവരാം ഒരായിരം സംഗീതം: ബിജിബാൽ
2017 ഷെർലക് ടോംസ് ഷാഫി ഈശ്വരന്റെ പമ്പരം സംഗീതം: ബിജിബാൽ
2017 ഹിസ്റ്ററി ഓഫ് ജോയ് വിഷ്ണു ഗോവിന്ദൻ മാരി പെയ്യുന്ന സംഗീതം: ജോവി ജോർജ് സുജൊ
2017 മീസാൻ ജബ്ബാർ ചെമ്മാട് എൻ ഖൽബിലെ സംഗീതം: 4മ്യൂസിക്സ്
2017 ചെമ്പരത്തിപൂവ് അരുൺ വൈഗ ആരോ സംഗീതം: രാകേഷ്
2017 വിമാനം പ്രദീപ് എം നായർ വാനിലുയരെ സംഗീതം: ഗോപി സുന്ദർ
2018 ആദി ജിത്തു ജോസഫ് സൂര്യനെ, മിഴിയോരം & പിരിയും സംഗീതം: അനിൽ ജോൺസൺ
2018 കല്യാണം രാജേഷ്നായർ മഴമുകിലെ സംഗീതം: പ്രകാശ് അലക്സ്
2018 തേനീച്ചയും പീരങ്കിപ്പടയും ഹരിദാസ് ഇരുമിഴിയിൽ സംഗീതം: തേജ് മെർവിൻ
2018 ഖലീഫ മുബി ഹുക്ക് മേഘമാല& അള്ളാഹു അള്ളാഹു സംഗീതം: ദേവി കൃഷ്ണ
2018 പ്രണയതീർഥം ദിനു ഗോപാൽ കണ്ടിട്ടുമെന്തേ സംഗീതം: അമ്പലപ്പുഴ വിജയൻ
2018 അങ്ങനെ ഞാനും പ്രേമിച്ചു രാജിവ് വർഗ്ഗീസ് സ്നേഹിതനോ സംഗീതം: ഹിഷാം അബ്ദുൽ വഹാബ്
2018 നല്ല വിശേഷം അജിതൻ നിൻ മിഴിയിൽ & നിൻ സ്നേഹമെന്നുമെൻ സംഗീതം: റെക്സ് ഐസക്സ്
2018 എന്റെ ഉമ്മാന്റെ പേര് ജോസ് സെബാസ്റ്റ്യൻ സഞ്ചാരമായ് സംഗീതം: ഗോപി സുന്ദർ
2019 നീയും ഞാനും എ.കെ. സാജൻ ഇഷ്ക് കൊണ്ടു സംഗീതം: വിനുതോമസ്
2019 ഇരുപത്തിയൊന്നാം നൂറ്റാണ്ട് അരുൺ ഗോപി ഇന്ദിന്ദ്രജാലങ്ങൾ സംഗീതം: ഗോപി സുന്ദർ
2019 ഗ്രാമവാസീസ് ഷജീർ ഷ ഒരു പകൽ സംഗീതം: പ്രിൻസ് റെക്സ് & സൂരജ് നായർ
2019 കളിക്കൂട്ടുകാർ ബാബുരാജ് നീയൊരാൾ സംഗീതം: വിനു തോമസ്
2019 Mr.Mrs റൌഡി ജിത്തു ജോസഫ് പുതിയ വഴി സംഗീതം: അരുൺ വിജയ്
2019 രക്ഷാപുരുഷൻ പ്രണയം എൻ കനവിൽ സംഗീതം: ജിബിൻ ജോർജ്ജ് സെബാസ്റ്റ്യൻ
2019 പ്രകാശന്റെ മെട്രൊ ഹസീന സുനീർ മഴമുകിലേതോ സംഗീതം: രാഹുൽ സുബ്രമന്യൻ
2019 ഒരു യമണ്ടൻ പ്രേമകഥ നൌഫൽ കണ്ണൊ സംഗീതം: നാദിർഷ
2019 ചിൽഡ്രൻസ് പാർക്ക് ഷാഫി എന്തോരം എന്തോരം സംഗീതം: അരുൺ രാജ്
2019 മൈഗ്രേറ്റ് ഗ്രാൻഡ് ഫാദർ അനീഷന്വർ കണ്ണിൽ കണ്ണിൽ സംഗീതം: വിഷ്ണു മോഹൻ സിതാര
2019 ഇട്ടിമാണി മേഡ് ഇൻ ചൈന ജിബിജോജു വെണ്ണിലാവു സംഗീതം: കൈലാസ് മേനോൻ
2019 തുരീയം ജിതിൻ വിരുന്നു വന്നു സംഗീതം: സിബു സുകുമാരൻ
2019 പ്രണയമീനുകളുടെ കടൽ കമൽ നീലിമേ സംഗീതം: ഷാൻ റഹ്മാൻ
2019 ആദ്യരാത്രി ജിബുജേക്കബ് ഓണവില്ലാണെ സംഗീതം: ബിജിബാൽ
2019 ആകാശഗംഗ 2 വിനയൻ ആരു തന്നുവോ സംഗീതം: ബിജിബാൽ
2019 കെട്ട്യോളാണ് എന്റെ മാലാഖ നിസാം ബഷീർ ആത്മാവിലെ സംഗീതം: വില്യം ഫ്രാൻസിസ്
2020 കുട്ടിയപ്പനും ദൈവദൂതരും ഗോകുൽ ഹരിഹരൻ അന്തിമാനം സംഗീതം: ആദർശ്
2020 തല്ലുംപിടി പ്രജിൻ പ്രതാപ് നീഹാരം സംഗീതം: സുമേഷ് പരമേശ്വർ
2020 ധമാക്ക ഒമർ ലുലു ഈ വെൺതീരം & വഴികാട്ടും സംഗീതം: ഗോപി സുന്ദർ

സംഗീത സംവിധായകൻ

[തിരുത്തുക]
വർഷം ഫിലിം ഡയറക്ടർ ഗാനം മറ്റ് കുറിപ്പ് (കൾ)
2017 1971 ബിയോണ്ട് ബോർഡേഴ്സ് മേജർ രവി അർമാൻ ഹസാരെ ഗായകൻ: ഹരിഹരൻ
2017 1971 ബിയോണ്ട് ബോർഡേഴ്സ് മേജർ രവി സർഹഡെ ഗായകൻ: നജീം അർഷാദ്

ആൽബങ്ങൾ

[തിരുത്തുക]
വർഷം ഭാഷ ആൽബം ഗാനം സംഗീതം വരികൾ
2011 മലയാളം മേഘമൽഹാർ മൽഹാറിലെ വെൺമേഘമെ ദാമോദർ നാരായണൻ ആദർശ്
2012 തമിഴ് ഐ ആം ഹിയർ ഇദയനിലാ ഹരിത്ത് ഷഹ്സാദ് ഡോ. രാജേഷ് തിരുമല
2014 മലയാളം ഓളങ്ങൾക്കുമപ്പുറം താളത്തിലാടും അഖിൽ എസ് കിരൺ മഹേഷ് ഗോപാൽ
2015 മലയാളം മി ആദ്യത്തെ ലവ് മഞ്ഞ് പോലൊരു പെണ്ണ് അശ്വിൻ ജോസ് അശ്വിൻ ജോസ്
2015 തമിഴ് അൻപെ എൻ കാതൽ അൻപെ നീ ആസൈ നജിം അർഷാദ് ഡോ. രാജേഷ് തിരുമല
2017 മലയാളം മധുമൊഴി മധുമൊഴി അപ്പു ജോൺ ജോ പോൾ
2018 മലയാളം ജോവാന എൻ മനസിൽ ലിജൊ മാത്യു ലിങ്കു അബ്രഹാം
2018 മലയാളം ഓളത്തിൽ താളത്തിൽ ഓളത്തിൽ താളത്തിൽ ജോസി അലപ്പുഴ ബീയാർ പ്രസാദ്
2020 മലയാളം വാക മെയ് മാസ പൂവ് ക്ലെമന്റ് കളത്തിപ്പറമ്പിൽ ധന്യ ഗൌതം

അവാർഡുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Ishal Thenkanam: Najim Arshad 18 July 2015 Full Episode". Kairali TV. 18 July 2015. Retrieved 18 July 2015.
  2. "Hitting the high notes". The Hindu. Nita Sathyendran. Retrieved 12 October 2012.
  3. "Campus News". The Hindu. Staff Reporter. Retrieved 15 June 2006.
  4. "Video Interview with Rehma - Singer Najim Arshad's Mother". Webindia123.com (in Malayalam). Archived from the original on 2020-11-25. Retrieved 22 July 2015.{{cite web}}: CS1 maint: unrecognized language (link)
  5. "Hitting the high notes". The Hindu. Nita Sathyendran. Retrieved 12 October 2012.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നജീം_അർഷാദ്&oldid=4099972" എന്ന താളിൽനിന്ന് ശേഖരിച്ചത്