നരിയാപുരം
നരിയപുരം | |
---|---|
ഗ്രാമം | |
![]() നരിയപുരം കവല | |
![]() | |
Coordinates: 9°13′22″N 76°44′13″E / 9.22278°N 76.73694°Eഇന്ത്യ | |
Country | ![]() |
State | കേരളം |
District | Pathanamthitta |
കോന്നി താലൂക്ക് | കോന്നി |
സർക്കാർ | |
• ഭരണസമിതി | വള്ളിക്കോട് പഞ്ചായത്ത് |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 689513 |
Telephone code | 0468 |
വാഹന രജിസ്ട്രേഷൻ | KL-03 kL-83, |
Coastline | 0 കിലോമീറ്റർ (0 മൈ) |
Nearest city തിരുവനന്തപുരം, | Pandalam |
Lok Sabha constituency Pathanamthitta, | Pathanamthitta |
Civic agency | Vallicode Panchayat |
Climate | Tropical monsoon (Köppen) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 20 °C (68 °F) |

പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിലെ വള്ളിക്കോട് പഞ്ചായത്തിലെ ഒരു ഗ്രാമം ആണ് നരിയാപുരം. കോന്നി-ഹരിപ്പാട് സംസ്ഥാന പാതയിൽ കൈപ്പട്ടൂർ നിന്ന് 02 കിമീ ദൂരവും പന്തളത്തു നിന്ന് 08 കിമീ ദൂരത്തായാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. പത്തനംതിട്ട -പന്തളം റോഡിലെ ഒരു പ്രധാന കവല ആണിത്. കോന്നി നിയമസഭ മണ്ഡലത്തിന്റെ വടക്കേ അതിരാണ് നരിയാപുരം. ജില്ല ആസ്ഥാനമായ പത്തനംതിട്ടയിൽ നിന്ന് 08 കിലോമിറ്റർദൂരവും താലൂക്ക് ആസ്ഥാനമായ കോന്നിയിൽ നിന്ന് 15 കിലോമീറ്റർ ദൂരവും ഉണ്ട്.
ചരിത്രം
[തിരുത്തുക]പാണ്ഡ്യരാജ്യവുമായി ബന്ധമുള്ള പന്തളം രാജാവിന്റെ ഭരണത്തിൻ കീഴിലായിരുന്നു നരിയപുരം എന്ന് കരുതപ്പെടുന്നു. 1820-ൽ പന്തളം തിരുവിതാംകൂറിനോട് ചേർത്തപ്പോൾ, ഈ പ്രദേശം തിരുവിതാംകൂറിന്റെ ഭരണത്തിൻ കീഴിലായി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- സെൻറ് പോൾസ് എച്ച്.എസ്. നരിയാപുരം
- ജി.എൽ.പി.എസ്, നരിയപുരം
- ജി.എൽ.പി.എസ്, വയല നോർത്ത്
ഗതാതഗതം
[തിരുത്തുക]അടൂർ- 11 കിലോമിറ്റർ-ദൂരവും,സംസ്ഥാന തലസ്ഥാന നഗരമായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാന താവളം-102 -കിലോമിറ്റർ ദൂരവും,കൊച്ചി അന്താരാഷ്ട്ര വിമാന താവളം-141-കിലോമിറ്റർ ദൂരവും ആണ്,